അധ്യാപകരുടെ
മക്കള്‍ക്ക് 2013-14 അധ്യായന വര്‍ഷത്തെ മെരിറ്റ് സ്കോളര്‍ഷിപ്പിന്
പുതുതായി അപേക്ഷ ഓണ്‍ലൈനായി നല്‍കാം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ
സ്കോളര്‍ഷിപ്പ് വെബ്സൈറ്റായ www.dcescholarship.kerala.gov.in ല്‍
Merit scholarship to the children of primary/secondary school teachers (MSCST) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. അവസാന തീയതി നവംബര്‍ 29.
Merit scholarship to the children of primary/secondary school teachers (MSCST) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. അവസാന തീയതി നവംബര്‍ 29.
No comments:
Post a Comment
അഭിപ്രായം പങ്കവെയ്ക്കൂ