*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

Income Tax

ഇന്‍കംടാക്സ് കാല്‍ക്കുലേറ്റ് ചെയ്യാനും സ്റ്റേറ്റ്മെന്റ് തയ്യാറാക്കാനും സഹായിക്കുന്ന  WINDOWS അധിഷ്ഠിതമായ  സോഫ്റ്റ്​വെയറുകള്‍. പേരുകളില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ ലോഡു ചെയ്യാം
 2013-14
Easy Tax 2013-14 Ver 1.1(കടപ്പാട്:SUDHEER KUMAR T K ,KCA LPS ERAMANGALAM)
Tax Relief Calculator Ver 1.0(കടപ്പാട്:SUDHEER KUMAR T K ,KCA LPS ERAMANGALAM)
TDS Calculator 2013-14(കടപ്പാട്:SUDHEER KUMAR T K ,KCA LPS ERAMANGALAM)

  
2012-13
1 ECTAX              help file
                 -കടപ്പാട് : 
               BABU VADUKKUMCHERY
                                 V.H.S.E TEACHER IN ACCOUNTANCY                                               K.N.M.V.H.S.SCHOOL

                                 VATANAPPALLY P.O.
                                 THRITHALLUR THRISSUR(dt)     


    
  EASY TAX  ("Sorry, we are unable to generate a view" എന്നു കണ്ടാലും left  ലെ arrow യില്‍ ക്ലിക്ക് ചെയ്ത് down load ചെയ്തോളു.ഫയല്‍ ലഭിക്കും)
                               -കടപ്പാട് :
                              ABDURAHIMAN VALIYA PEEDIYAKKAL,
                              HSST Commerce,Govt Girls HSS,B.P.Angadi
                              Tirur 676102,Malappuram, Kerala, India                         



Income Tax Rates അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ 
 

3 comments:

  1. മാന്യ ക്ലാര്‍ക്ക്മാരേ,
    എസ്സ്.എസ്സ്.എല്‍.സി വാല്വേഷന്‍ ക്യാമ്പിലെ ക്ലാര്‍ക്ക് മാരുടെ ദുരിതകഥ കോള്‍ക്കണോ?....
    ORDER NO:EXC3/16385/2013/CGE DT: 20/03/2013, SECRETARY ,PAREEKHA BHAVAN

    ക്യാമ്പ് ഓഫീസറുടെ റെമ്യൂണറേഷന്‍ : 31 DA Rs. 250*31=Rs:7750
    ഡെപ്യൂട്ടി ക്യാമ്പ് ഓഫീസറുടെ റെമ്യൂണറേഷന്‍ :31 DA Rs.200*31=Rs:6200
    ഓഫീസ് അറ്റന്റന്റിന്റെ റെമ്യൂണറേഷന്‍ : 31 DA*2,Rs. 150*31=Rs: 4650
    ക്ലാര്‍ക്കിന് മാത്രം 15 DA,Rs. 150*15=Rs: 2250

    ഈ വിഷയം പല തവണ വിദ്യാഭ്യാസ വകുപ്പിലെ അധികൃതരെ അറിയിച്ചപ്പോള്‍ ഒരൊറ്റ മറുപടി ,താങ്കളുടെ ഈ വിഷയം ന്യായമായതാണ്, ഉടന്‍ തന്നെ തുടര്‍ നടപടി ഉണ്ടാവുന്നതാണ്, 50 വര്‍ഷമായി തുടരുന്ന ഈ ദുരിതത്തിന് എന്നെങ്കിലും ഒരു പരിഹാരം ഉണ്ടാകുമോ ....


    THALASSERY GOVT GIRLS HSS ലെ ക്യാമ്പിലെ ഒരു സാദു ക്ലാര്‍ക്ക്

    ReplyDelete
  2. kashtapett choodum sahich paper nokkunna teachers nu enthra da kittum saare!?

    ReplyDelete
  3. ഇതൊക്കയല്ലേ വിദ്യ-അഭ്യാസം

    ReplyDelete

അഭിപ്രായം പങ്കവെയ്ക്കൂ