സര്‍ക്കാര്‍
ജീവനക്കാരുടെ 2005 മുതല്‍ 2012 വരെ ജനുവരി, ജൂലൈ മാസങ്ങളിലും 2013 ജനുവരി
മുതലും വിവിധ കാലാവധികളില്‍ അനുവദിച്ച ഡി.എ. കുടിശ്ശിക പ്രൊവിഡന്റ് ഫണ്ടില്‍
ലയിപ്പിക്കുന്നതിനുള്ള സമയപരിധി 2014 മാര്‍ച്ച് 31 വരെ നീട്ടി സര്‍ക്കാര്‍
ഉത്തരവായി. ഉത്തരവ് (
ജി.ഒ.(പി.)നം.545/2013/ഫിന്‍ നവംബര്‍ 6, 2013)കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment
അഭിപ്രായം പങ്കവെയ്ക്കൂ