*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

നേതൃത്വം


                                                                 







                                                                     
                                                                       
     



3 comments:

  1. Thank you MANI Sir for the new order that increasing the pay scale of H S A"s

    ReplyDelete
  2. file:///home/username/Desktop/spark%20instructionsfest%20bonus.pdf
    file:///home/username/Desktop/spark%20fest%20advance%20prepararion.pdf
    file:///home/username/Desktop/PROCEEDINGS%20MODEL%20OF%20FESTIVAL%20ADVANCE.pdf
    file:///home/username/Desktop/fest%20allowance%20spark%20instructions.pdf
    file:///home/username/Desktop/SUNEESH%20PHOTO.JPEG

    ReplyDelete
  3. സ്പാര്‍ക്കിലേക്ക് പ്രവേശിക്കുക
    By
    suneesh100@gmail.com/8547121962
    I ഓണം അലവന്‍സ് ,ബോണസ് ,അഡ്വാന്‍സ് ബില്ല് തയ്യാറാക്കുന്ന വിധം


    ഈ ഒരു ബട്ടണിലെ സബ് OPTION ഉപയോഗിച്ച് നമുക്ക് ALLOWANCE, BONUS,ONAM ADVANCE എന്നിവ process ചെയ്യാം അതിനായി താഴെ പറയുന്ന രീതിയില്‍ ഒന്നോന്നയി ചെയ്യാം


    1)BONUS ബില്ല് തയ്യാറാക്കല്‍
    സ്റ്റെപ് 1




    2012-2013 സാമ്പത്തിക വര്‍ഷം 6 മാസത്തെ സര്‍വ്വീസ് തികഞ്ഞ മാര്‍ച്ച് 2013 ല്‍ 16050 ല്‍ താഴെ മാസ വരുമാനം (PAY+DA+SPL ALL)വാങ്ങിച്ച അര്‍ഹരായവരുടെ പേര് വിവരം കാണിച്ചിരിക്കും ,സംശയം തോന്നിയാല്‍ info@spark.gov.in എന്ന വെബ് സൈറ്റിലേക്ക് ഇ മെയില്‍ ചെയ്യുക ,ഉടന്‍ തന്നെ മറുപടി ലഭിക്കുന്നതാണ്.











    ,
    സ്റ്റെപ് 2


    ഇങ്ങനെ ആവശ്യമായ നില്ലുകള്‍ക്കെല്ലാം ഫെസ്റ്റിവല്‍ BONUS തുകയായ 3500 നല്‍കുക
    സ്റ്റെപ് 3
    view report എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുക


    തുടര്‍ന്ന് ലഭിക്കുന്ന ജാലകത്തില്‍ DDO CODE,BILL TYPE ,എന്നിവ നല്‍കക , ഓരോ ബില്ലിലേയും ജീവനക്കാരന്റെ പേരിന് നേരെ ടിക്ക് മാര്‍ക്ക് വച്ച് Process നല്‍കുക

    step 4




    ഇങ്ങനെ കിട്ടുന്ന window വില്‍ Inner Bill,

    Step 5
    Outer bill




















    എന്നിവ പ്രിന്റ് എടുത്ത് അര്‍ഹരാണോ എന്ന് ഒത്തു നോക്കുക

    ReplyDelete

അഭിപ്രായം പങ്കവെയ്ക്കൂ