*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

18 Feb 2013

ശമ്പള നിര്‍ണ്ണയത്തിലെ അപാകതകള്‍അധ്യാപകരുടെ ശമ്പള നിര്‍ണ്ണയത്തിലെ അപാകതകള്‍ പരിഹരിക്കണം.
ജോര്‍ജുകുട്ടി ജേക്കബ്,
St.Thomas HSS Pala,
 KSTF     ജില്ലാപ്രസി‍ഡന്റ്.
ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിച്ചതായി 17/2/2013-ലെ മലയാള മനോരമ പത്രത്തില്‍ റിപ്പോര്‍ട്ടുണ്ട്. ഇവരുടെ അപാകത പരിഹരിച്ചതില്‍ കേരളത്തിലെ അധ്യാപക സമൂഹത്തിന് സന്തോഷമുണ്ട്. എന്നാല്‍ ഇതേ പോലെ ശമ്പളപരിഷ്കരണത്തിലെ അപാകത പ്രൈമറി,ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്കുമുണ്ട്. അവരുടെ അപാകതകള്‍ കൂടി എത്രയും വേഗം പരിഹരിക്കണം.

KSTF ബഹുമാനപ്പെട്ട ധനകാര്യവകുപ്പു മന്ത്രി ശ്രീ കെ.എം. മാണി സാര്‍ മുമ്പാകെ ഈ വിഷയം  അവതരിപ്പിച്ചിട്ടുള്ളതും സംസ്ഥാനസമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. സേവന വേതന വ്യവസ്ഥകളില്‍ പിറകിലായിരുന്നവരെല്ലാം മുമ്പിലായപ്പോഴും പ്രതികരിക്കുവാന്‍ കഴിയാതെ മറ്റാരെങ്കിലും പ്രതികരിക്കട്ടെ എന്നുകരുതി പ്രതികരിക്കാതെ, സംഘടിക്കാതെ വഴിമാറിപോകുന്ന അധ്യാപക സമൂഹം നേരിടുന്നത് അവഗണന മാത്രമല്ല അവഹേളനംകൂടിയാണ്. ഉദാഹരണമായി രണ്ട് ശമ്പള പരിഷ്കരണങ്ങള്‍ക്ക് മുമ്പ് ഹൈസ്ക്കൂള്‍ അധ്യാപകരുടെ ഒപ്പം Basic ഉണ്ടായിരുന്ന ഒരു വിഭാഗമായിരുന്നു പോലസ് വകുപ്പിലെ S.I. (ഇവരുടെ യോഗ്യത ഡിഗ്രി മാത്രമാണ്) 2009-ലെ ശമ്പള പരിഷ്കരണത്തില്‍ S.I.-യുടെ Basic 16980 ആയപ്പോള്‍ HSA -യുടേത് 14620 മാത്രം. Basic 2360 വ്യത്യാസം. നമുക്കും പ്രതികരിക്കേണ്ടേ...............?
2009-ലെ ശമ്പളപരിഷ്കരണം ഒരു പഠനം
ശമ്പളം പരിഷ്കരിക്കുമ്പോള്‍ കിട്ടുന്ന തുക മാനദണ്ഡമനുസരിച്ച്
ലഭിക്കേണ്ട തുക
കമ്മീഷന്‍ ശുപാര്‍ശ ചെയ്ത
തുക
ഗവ. കവര്‍ന്നെടുത്തത്
Category Basic D.A. 64% Fitment 1000 or 10% Total
Primary

6680

4275

1000

11955

13210

11620

1590
H.S.

8390


5370

1000

14760

16180

14620


1560


H.S.S.


11070


7085


1107


19260


20740


19240


1500വിവിധ സ്കെയിലുകളുടെ താരതമ്യം

തസ്തിക
തുടക്കസ്കെയില്‍
തുല്യസ്ക്കെയിലുകളുടെ വര്‍ദ്ധന
വ്യത്യാസം അടിസ്ഥാന ശമ്പളത്തില്‍
നിലവിലുള്ളത്
പരിഷ്കരിച്ചത്
നിലവിലുള്ളത്
പരിഷ്കരിച്ചത്
primary
6680
11620
6680
താഴെ കൊടുത്തിരിക്കുന്ന
തസ്തികകള്‍
13210
13900
1590
2280
H.S.
8390
14620
8390
താഴെ കൊടുത്തിരിക്കുന്ന
തസ്തികകള്‍
16180
1560
H.S.S.
11070
19240
11070
താഴെ കൊടുത്തിരിക്കുന്ന
തസ്തികകള്‍
20740
1500


തസ്തിക
തുടക്കസ്കെയില്‍
പ്രൈമറി അദ്ധ്യാപകര്‍ക്ക് മറ്റ് തസ്തികകളില്‍നിന്നുള്ള വ്യത്യാസം
നിലവിലുണ്ടായിരുന്നത് പരിഷ്കരിച്ചത്
PRIMARY
6680
11620
1590
U.D. Clerk & equater posts
6680
13210
1590
U.D. Accountant
6680
13210
1590
Accountant
6680
13210
1590
Store clerk
6680
13210
1590
Auditor
6680
13210
1590
Store Keeper
6680
13210
1590
Clerk and Accountant
6680
13210
1590
Cashier
6680
13210
1590
Assistant Store Keeper
6680
13210
1590
Store Assistant
6680
13210
1590
Accounts Clerk
6680
13210
1590
Steward Clerk
6680
13210
1590
Clerk cum Cashier
6680
13210
1590
U.D. Typist
6680
13210
1590
Dairy Farm Instructor
6680
13210
1590
Upper Division Cashier
6680
13210
1590
Lady Village Extention Officer Grade 1
6680
13210
1590
VEO Grade1
6680
13210
1590
Foreman Mechanic
6680
13210
1590
Statistical Assistant
6680
13900
2280
Occupational Therapist
6680
13900
2280
Havildar
6680
13900
2280
Statistical Assistant Gr. 1
6680
13900
2280
Head Warden
6680
13900
2280
Chief Petty Officer
6680
13900
2280
Chief Warden
6680
13900
2280

തസ്തിക
തുടക്കസ്കെയില്‍
H.S
അദ്ധ്യാപകര്‍ക്ക് മറ്റ് തസ്തികകളില്‍നിന്നുള്ള വ്യത്യാസം
നിലവിലുണ്ടായിരുന്നത് പരിഷ്കരിച്ചത്
H.S Assistant
8390
14620
1560
Assistant Sub Inspector
8390
16180
1560
Store Superintendent
8390
16180
1560
Instructor Special Teacher
8390
16180
1560
Teacher Fishing Technology Asst.
8390
16180
1560
Computer Programmer
8390
16180
1560
Phy.Social Worker
8390
16180
1560
Instructor Grade 1 Commerce
8390
16180
1560
Assistant Dance Teacher
8390
16180
1560
Assistant Teacher Sen. Grade
8390
16180
1560
Mobility Instructor Teacher Sen. Grade
8390
16180
1560
Dietition Grade 1
8390
16180
1560
Health Inspector Grade 1
8390
16180
1560
Agri. Asst. Sr.Grade
8390
16180
1560
Librarian Grade 111
8390
16180
1560
Manager Grade 1
8390
16180
1560
Post Conservator
8390
16180
1560

തസ്തിക
തുടക്കസ്കെയില്‍
HSS.
അദ്ധ്യാപകര്‍ക്ക് മറ്റ് തസ്തികകളില്‍നിന്നുള്ള വ്യത്യാസം
നിലവിലുണ്ടായിരുന്നത് പരിഷ്കരിച്ചത്
H.S.S. Teacher
11070
19240
1500
Assistant Engineer
11070
20740
1500
Agriculture Officer
11070
20740
1500
Asst. Fory. (Agri.)
11070
20740
1500
Head Draftsman (Civil)
11070
20740
1500
Veterinary Surgeon
11070
20740
1500
Medical Officer
11070
20740
1500
Assistant Security (N.T.F)
11070
20740
1500
AEO
11070
20740
1500
Additional AEO
11070
20740
1500
Chief Instructor ITI
11070
20740
1500
Head Master
11070
20740
1500
Assistant Eletrical Inspector
11070
20740
1500
Inspector of Factory Gr. 11
11070
20740
1500
Thenical Assistant (Chemical)
11070
20740
1500
Junior Proto Zoologist
11070
20740
1500
Physiotherapist Social Worker
11070
20740
1500
Homeo Medical Officer
11070
20740
1500
Muncipality Secretary Grade 111
11070
20740
1500
Reasrch Officer
11070
20740
1500
Head Draftsman
11070
20740
1500
Test Inspectort
11070
20740
1500

2006 ല്‍ ആറാം കേന്ദ്ര ശന്പളക്കമ്മീഷന്‍ അധ്യാപകര്‍ക്കു നല്‍കിയ ശന്പളനിരക്കുകള്‍ ഒരു താരതമ്യപഠനംBasic pay
DA
HRA
Transport 3%
Educational Allowance/Hostel subsidery
maximum two
children
Total
LOSS MONTHLY
Loss yearly
PRIMARY State 11620 3602 250 ------- --------------- 15472 18380 184608
Central 16290 9448 1629 489 3000 30856 ------ -----
H.S State 14620 4532 250 ------ --------------- 19402 15164 181968
Central 18460 10706 1846 554 3000 34566 ------- ----
HSS State 19240 5964 250 ----- ---------- 25454 9609

Central 18750 10875 1875 563 3000 35063 ---------- 1153083 comments:

 1. i agreed, but what is the next step ?

  ReplyDelete
 2. പക്ഷ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് അവഗണന തന്നെ. S.I.-യുടെ Basic 16980 ആയപ്പോള്‍ HSA -യുടേത് 14620 മാത്രം. Basic 2360 വ്യത്യാസം. 16180 ന്യായമാണ്.ഉത്തരവ് അങനെയാവട്ടെ.

  ReplyDelete
 3. എല്ലാവരുടേയും നല്ല ശ്രമങ്ങള്‍ക്കു നന്ദി......
  ഞങ്ങള്‍ കുറെ പാവം പാര്‍ടൈം അധ്യാപകര്‍ കൂടി അധ്യാപക വര്‍ഗ്ഗത്തിലുണ്ടേ അഞ്ചു വര്‍ഷം കഷ്ടപ്പെട്ടാല്‍ ഫുള്‍ടൈം ബെനിഫിറ്റ് ആറാം വര്‍ഷം മുതല്‍ സീനിയോറിറ്റി ,ഗ്രേഡ്,തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കൊന്നും ഈ 5 വര്‍ഷം പരിഗണിക്കുന്നില്ല,ഈ 5 വര്‍ഷം എച്ച്. ആര്‍ .എ ഇല്ല. ഇങ്ക്രിമെന്‍റെുള്ള എല്ലാ സ്കെയിലും ഗ്രേഡിന് പരിഗമിക്കണം എന്ന നിയമവും ഇവിടെ പാലിക്കപ്പെടുന്നില്ല. ഇതിനൊരു പരിഹാരം ഇല്ലേ,, എല്ലാ സംഘടനകളും അവരുടെ പ്രകടനപ്പട്ടികയി ല്‍ പാര്‍ടൈം സര്‍വ്വീസ് എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക എന്ന അജണ്ഡ അവസാന ഇനമായി ചേര്‍ക്കാറുണ്ട് കഴിഞ്ഞ പത്തുവര്‍ഷമായി ഞങ്ങളിതു കാണുന്നു ഇതിലേതെങ്കിലും സംഘടനയ്ക്ക് ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ ഇത്രയും കാലമായി ( ഇന്നും )ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കണമോ.
  ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരരുതോ,,,, ഞങ്ങളെന്തു തെറ്റാണ് ചെയ്തത്..

  ReplyDelete

അഭിപ്രായം പങ്കവെയ്ക്കൂ