tag:blogger.com,1999:blog-945057372293304305.post5565561046434293660..comments2023-08-26T06:52:32.121-07:00Comments on KSTF: ശമ്പള നിര്‍ണ്ണയത്തിലെ അപാകതകള്‍Anonymoushttp://www.blogger.com/profile/05710550515789215460noreply@blogger.comBlogger3125tag:blogger.com,1999:blog-945057372293304305.post-39887578540065171422013-04-05T00:14:44.746-07:002013-04-05T00:14:44.746-07:00എല്ലാവരുടേയും നല്ല ശ്രമങ്ങള്‍ക്കു നന്ദി......
ഞങ്...എല്ലാവരുടേയും നല്ല ശ്രമങ്ങള്‍ക്കു നന്ദി......<br /> ഞങ്ങള്‍ കുറെ പാവം പാര്‍ടൈം അധ്യാപകര്‍ കൂടി അധ്യാപക വര്ഗ്ഗത്തിലുണ്ടേ അഞ്ചു വര്‍ഷം കഷ്ടപ്പെട്ടാല്‍ ഫുള്‍ടൈം ബെനിഫിറ്റ് ആറാം വര്‍ഷം മുതല്‍ സീനിയോറിറ്റി ,ഗ്രേഡ്,തുടങ്ങിയ ആനുകൂല്യങ്ങള്ക്കൊന്നും ഈ 5 വര്‍ഷം പരിഗണിക്കുന്നില്ല,ഈ 5 വര്‍ഷം എച്ച്. ആര് .എ ഇല്ല. ഇങ്ക്രിമെന്റെുള്ള എല്ലാ സ്കെയിലും ഗ്രേഡിന് പരിഗമിക്കണം എന്ന നിയമവും ഇവിടെ പാലിക്കപ്പെടുന്നില്ല. ഇതിനൊരു പരിഹാരം ഇല്ലേ,, എല്ലാ സംഘടനകളും അവരുടെ പ്രകടനപ്പട്ടികയി ല്‍ പാര്‍ടൈം സര്‍വ്വീസ് എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക എന്ന അജണ്ഡ അവസാന ഇനമായി ചേര്‍ക്കാറുണ്ട് കഴിഞ്ഞ പത്തുവര്‍ഷമായി ഞങ്ങളിതു കാണുന്നു ഇതിലേതെങ്കിലും സംഘടനയ്ക്ക് ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ ഇത്രയും കാലമായി ( ഇന്നും )ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കണമോ. <br /> ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരരുതോ,,,, ഞങ്ങളെന്തു തെറ്റാണ് ചെയ്തത്.. <br /><br />Anonymoushttps://www.blogger.com/profile/12076486813740353184noreply@blogger.comtag:blogger.com,1999:blog-945057372293304305.post-49170335870367141212013-04-04T13:05:44.172-07:002013-04-04T13:05:44.172-07:00പക്ഷ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് അവഗണന തന്നെ. S.I.-യു...പക്ഷ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് അവഗണന തന്നെ. S.I.-യുടെ Basic 16980 ആയപ്പോള്‍ HSA -യുടേത് 14620 മാത്രം. Basic 2360 വ്യത്യാസം. 16180 ന്യായമാണ്.ഉത്തരവ് അങനെയാവട്ടെ.pshussainhttps://www.blogger.com/profile/07669120060560152358noreply@blogger.comtag:blogger.com,1999:blog-945057372293304305.post-55661818584223633482013-02-27T00:24:52.493-08:002013-02-27T00:24:52.493-08:00i agreed, but what is the next step ? i agreed, but what is the next step ? ghssamaravathyhttps://www.blogger.com/profile/12595081166186485127noreply@blogger.com