*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

16 Feb 2013

ബഹു.ധനകാര്യമന്ത്രി കെ.എം.മാണി

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്ന കെ.എം.മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റഡീസ് (ഫെബ്രുവരി 17) രാവിലെ 10 ന് സെക്രട്ടറിയേറ്റിലെ പഴയ അസംബ്ളിഹാളില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സരി ഉദ്ഘാടനം ചെയ്യും. കെ.എം.മാണി എട്ട് ബജറ്റുകള്‍ അവതരിപ്പിച്ചത് പഴയ അസംബ്ളി ഹാളിലാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, മന്ത്രി കെ.എം.മാണി, കേന്ദ്രമന്ത്രി ശശികുമാര്‍, 14-ാം ധനകാര്യ കമ്മീഷന്‍ അംഗം ഡോ. എം.ഗോവിന്ദറാവു തുടങ്ങിയവര്‍ പ്രസംഗിക്കും. പത്തു ബജറ്റുകള്‍ അവതരിപ്പിച്ച് റെക്കോര്‍ഡിന് ഉടമയായ കെ.എം.മാണിയുടെ പേരിലാണ് സെന്റര്‍ ആരംഭിക്കുന്നത്

No comments:

Post a Comment

അഭിപ്രായം പങ്കവെയ്ക്കൂ