*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

26 Apr 2013

SPECIAL ALLOWANCE OF TEACHERS

കഴിഞ്ഞ പേറിവിഷനില്‍ LAB,LIBRARYഎന്നിവയുടെ ചാര്‍ജ്ജ് ഉള്ളവര്‍ക്കും SITC മാര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച SPECIAL ALLOWANCE വിദ്യാഭ്യാസ വകുപ്പിലെ ചില തല്പരകക്ഷികള്‍, അദ്ധ്യാപകര്‍ അവധിക്കു പണി എടുക്കുന്നില്ല എന്ന മുടന്തന്‍ ന്യായം പറഞ്ഞ്, മുടക്കുന്നതായി അറിയുന്നു.(ഈ ന്യായം പറഞ്ഞ് അവര്‍ ഇനി ശമ്പളം വെട്ടി കുറയ്ക്കുമോ ആവോ) ആ മഹദ് വ്യക്തികള്‍ ഈorder ഒന്നു വായിച്ചു നോക്കുമല്ലോ.
ഇതില്‍ വ്യക്തമായി പറയുന്നുണ്ടല്ലോ.പിന്നെ എന്താണ് അവര്‍ക്ക് അദ്ധ്യാപകരുടെ പിച്ച ചട്ടിയില്‍ മണ്ണ് വാരിയിടണമെന്ന് ഇത്ര നിര്‍ബന്ധം എന്നു മനസ്സിലാകുന്നില്ല.(order ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ down load ചെയ്ത് വായിക്കുക) പല DEO OFFICE ലും BILL മടക്കുന്നതായി അറിയാന്‍ സാധിച്ചു.കോട്ടയം DD പ്രശ്നം പഠിച്ചു കണ്ടിരിക്കുകയാണ്. അതുകൊണ്ട് BILL മടക്കി കിടടിയ സ്കൂളുകാര്‍ DD യുടെ തീരുമാനമുണ്ടാകുന്നതു വരെ കാത്തിരിക്കുക

No comments:

Post a Comment

അഭിപ്രായം പങ്കവെയ്ക്കൂ