*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

3 Apr 2013

പത്രവാര്‍ത്ത

ശമ്പളനിര്‍ണ്ണയ അപാകത പരിഹരിച്ച വാര്‍ത്ത വിവിധ പത്രത്താളുകളില്‍

3 comments:

 1. ബാബുജി സാറിനും കുറുപ്പ് സാറിനും നന്ദി....KSTF ബ്ലോഗ്‌ വളരെ പ്രയോജനം ചെയ്യുന്നു..ആശംസകളോടെ

  ReplyDelete
 2. FREE Computer Service
  ഗവ. സ്കൂളുകളിലെ Computer പഠനം സുഗമമാക്കുന്നതിന് കംപ്യൂട്ടർ
  ഫോർമാറ്റ് ചെയ്ത് Software ഇന്‍സ്റ്റാള്‍ചെയ്തു കൊടുക്കുന്നു. ഇത് തികച്ചും
  സൌജന്യ സേവനമാണ്. ആവശ്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്.
  (എയ്ഡഡ് സ്കൂളുകള്‍ക്കും)
  ഉണ്ണിത്താന്‍: 9249982571, 04792349318
  Kottayam East (Working location) പ്രവർത്തി ദിവസങ്ങള്‍.
  Home location Mavelickara, Kayamkulam & ചുറ്റുപാടും അവധി ദിവസങ്ങള്‍.
  Linux, Ubuntu, XP & Windows 7 ultimate (32,64,86)
  Software എല്ലാം വിധത്തിലുള്ളവയും Windows ന്.
  Adobe Photoshop CS3,6 Extended, AdobeAudition, Avast AntiVirus 6.0.11MS Office2013 v1.0 For All Product 97- 2013,Tally ERP 9, JascPnt9.0+PhotoAlbum, DAZ-Studio-Windows, Corel Draw 12, AdobePagemaker7, Adobe Premiere, power director, Coral video studio, ACDSee Pro 15, Xilisoft vedio convetrer 7.7.2, MAGIX Photo Manager 11 MX Deluxe 9.0.1.243 Exclusive, Ulead video studioInternet Download Manager [IDM] v6.08, EM Total Video Converter HD 3.71.100812, POWERDVD 7, MALAYALAM SOFT (H) Exc…………………..

  ReplyDelete
 3. FREE Computer Service

അഭിപ്രായം പങ്കവെയ്ക്കൂ