*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

17 Apr 2013

ബഹുമാനപ്പെട്ട ധനകാര്യമന്ത്രി K.M.മാണി സാറിന് സ്വീകരണം

സ്കൂള്‍ അദ്ധ്യാപകരുടെ ശമ്പളപരിഷ്കര​ണ അപാകതകള്‍ പരിഹരിച്ച ബഹുമാനപ്പെട്ട  ധനകാര്യമന്ത്രി K.M.മാണി സാറിന്  K.S.T.F-ന്റെ ആഭിമുഖ്യത്തില്‍ 2013 ഏപ്രില്‍ 21 ഞായറാഴ്ച 3 മണിക്ക് കോട്ടയം C.S.I റിട്രീറ്റ് സെന്ററില്‍ വെച്ച് സ്വീകരണം നല്‍കി.ഏറെ അദ്ധ്യാപക സുഹൃത്തുക്കള്‍ അതില്‍ പങ്കടുത്തു.




സ്വീകരണച്ചടങ്ങിന്റെ വിവിധ ദൃശ്യങ്ങ്‍
സ്വാഗതം ആശംസിച്ചു കൊണ്ട് സന്തോഷ് അഗസ്റ്റിന്‍ സാര്‍

അദ്ധ്യക്ഷപ്രസംഗം

അനുഗ്രഹപ്രഭാഷണം

നിറഞ്ഞ സദസ്സ്

അദ്ധ്യാപകരുടെ ആവശ്യങ്ങളുമായി കുറുപ്പുസാര്‍




1 comment:

  1. അഭിനന്ദനങ്ങള്‍.അത് വേണ്ടത് തന്നെ.അതോടൊപ്പം ഹൈസ്കൂള്‍ അധ്യാപകരുടെ സ്കെയില്‍ സംഘടന ആവശ്യപ്പെട്ടത് പ്രകാരം 16180 രൂപ ആക്കുമ്പോള്‍ നേട്ടം 100 ശതമാനം ആയി.ഇത് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കരുതുന്നു.

    ReplyDelete

അഭിപ്രായം പങ്കവെയ്ക്കൂ