കഴിഞ്ഞ ശമ്പള പരിഷ്കാരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അദ്ധ്യാപകര്‍ക്കും ഒരു പുതിയ ആനുകൂല്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നല്ലോ - LEAVE TRAVEL CONCESSION .ആ ആനുകൂല്യം മുതലാക്കി ഇന്‍ഡ്യ മുഴുവന്‍ കാണുവാനുള്ള ഒരു സുവര്‍ണ്ണാവസരം റെയില്‍വേ ഒരുക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ അറിയുവാനായി റെയില്‍വേയുടെ ബ്രോഷര്‍ വായിക്കുക.
ബ്രോഷര്‍1
ബ്രോഷര്‍2
ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബ്രോഷര്‍ zoom ചെയ്ത് വായിക്കുക
No comments:
Post a Comment
അഭിപ്രായം പങ്കവെയ്ക്കൂ