SSLC ഇന്‍വിജിലേഷന്‍ ഡ്യൂട്ടി പ്രതിഫലം 30% കൂട്ടും എന്നു പറഞ്ഞതല്ലാതെ കൂട്ടിയില്ലല്ലൊ.എന്താ കാരണമെന്ന് നാം അന്വേഷിക്കണ്ടേ?ശ്രദ്ധിക്കുക
ഈ ബ്ലോഗിന്റെ തുടക്കത്തില്‍ നാം ഇപ്രകാരം ഒരു അന്വേഷണം നടത്തിയത് എല്ലാവരും ഓര്‍ക്കുന്നുണ്ടാവുമല്ലോ. അതിന്റെയും തുടര്‍നടപടികളുടേയും ഫലമായി ലഭിച്ചിരിക്കുന്ന സന്തോഷവാര്‍ത്ത അഭിമാനത്തോടെ അറിയിക്കട്ടെ . ORDER വായിക്കുക
ഒന്ന്, രണ്ട്, മുന്ന്

അദ്ധ്യാപകര്‍ക്കായി നിലകൊള്ളുന്ന പ്രവര്‍ത്തിക്കുന്ന സുമനസ്സുകള്‍ക്ക് അഭിനന്ദനം
ReplyDelete