നാഷണല്‍
ടാലന്റ് സെര്‍ച്ച് സംസ്ഥാനതല (എന്‍.റ്റി.എസ്) പരീക്ഷയും നാഷണല്‍ മീന്‍സ്
കം മെറിറ്റ് സ്കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയും നവംബര്‍ 16-ന്
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. കേരളത്തിലെ എല്ലാ വിഭാഗം
സ്കൂളുകളിലെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക്
അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈന്‍ ആയി സെപ്റ്റംബര്‍ 28 വരെ സമര്‍പ്പിക്കാം.
വിശദവിവരങ്ങള്‍SCERT SITE-ല്‍ ലഭിക്കും.
കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ്
വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.എം.എം.എസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1,50,000 രൂപ (ഒരു ലക്ഷത്തി
അന്‍പതിനായിരം രൂപ) യില്‍ കവിയരുത്. വില്ലേജ് ഓഫീസര്‍ നല്കുന്ന
വാര്‍ഷികവരുമാന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം
No comments:
Post a Comment
അഭിപ്രായം പങ്കവെയ്ക്കൂ