സ്കൂള്‍
കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുവേണ്ടി
എസ്.സി.ഇ.ആര്.ടി. നടപ്പിലാക്കുന്ന ന്യൂമാറ്റ്സ് (NuMATS) പദ്ധതി
സ്കൂള്‍തല തെരഞ്ഞെടുപ്പ് സെപ്തംബര്‍ 30-ന് മുമ്പായി നടത്തി
തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പേര് വിവരം സബ് ജില്ലാതലത്തില്‍
രജിസ്റ്റര്‍ ചെയ്യണം. സബ്ജില്ലാതല തെരഞ്ഞെടുപ്പ് നവംബറിലും സംസ്ഥാനതലം
ജനുവരി 18-ന് നടത്തും. വിശദവിവരങ്ങള്‍ എസ്.സി.ഇ.ആര്.ടിയുടെ
വെബ്സൈറ്റില്‍ (www.scert.kerala.gov.in) ലഭിക്കും.
No comments:
Post a Comment
അഭിപ്രായം പങ്കവെയ്ക്കൂ