*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

30 Jan 2013

INCOME TAX

ഇന്‍കംടാക്സ് കാല്‍ക്കുലേറ്റ് ചെയ്യാനും സ്റ്റേറ്റ്മെന്റ് തയ്യാറാക്കാനും സഹായിക്കുന്ന മലയാളത്തില്‍ തയ്യാറാക്കിയിട്ടുള്ള WINDOWS അധിഷ്ഠിതമായ 2 സോഫ്റ്റ്​വെയറുകള്‍. പേരുകളില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ ലോഡു ചെയ്യാം
1 ECTAX              help file
                 -കടപ്പാട് : 
               BABU VADUKKUMCHERY
                                 V.H.S.E TEACHER IN ACCOUNTANCY                                               K.N.M.V.H.S.SCHOOL

                                 VATANAPPALLY P.O.
                                 THRITHALLUR THRISSUR(dt)     

    
  EASY TAX  ("Sorry, we are unable to generate a view" എന്നു കണ്ടാലും left  ലെ arrow യില്‍ ക്ലിക്ക് ചെയ്ത് down load ചെയ്തോളു.ഫയല്‍ ലഭിക്കും)
                               -കടപ്പാട് :
                              ABDURAHIMAN VALIYA PEEDIYAKKAL,
                              HSST Commerce,Govt Girls HSS,B.P.Angadi
                              Tirur 676102,Malappuram, Kerala, India                         Income Tax Rates അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ 
 

2 comments:

  1. ഉപകാരപ്രദം

    ReplyDelete
  2. ഉപകാരപ്രദമായ POST

    ReplyDelete

അഭിപ്രായം പങ്കവെയ്ക്കൂ