Pages
Home
Down loads
അറിവിന്നുറവ
School Code
Income Tax
Images
നേതൃത്വം
widgets
*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ് നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ് നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ് നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും
ഇവിടെ
നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക
7 Dec 2012
സോഷ്യോ എക്കണോമിക് കാസ്റ്റ് സെന്‍സസ് &നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ ഡ്യൂട്ടി ചെയ്തവര്‍ക്ക് ഏണ്‍ഡ് ലീവ് അനുവദിച്ചു കൊണ്ടുള്ള ഓര്‍ഡര്‍ ലഭിക്കുവാന്‍
ഇവിടെ
ക്ലിക്ക് ചെയ്യുക
2 comments:
Unknown
8:31 am
puthiya thudakkathinu aasamsakal
Reply
Delete
Replies
Unknown
8:49 am
നന്ദി ടോമിസാര്.വീണ്ടും കാണാം.
Delete
Replies
Reply
Reply
Add comment
Load more...
അഭിപ്രായം പങ്കവെയ്ക്കൂ
Newer Post
Home
Subscribe to:
Post Comments (Atom)
puthiya thudakkathinu aasamsakal
ReplyDeleteനന്ദി ടോമിസാര്.വീണ്ടും കാണാം.
Delete