ഇപ്പോഴും നമുക്കു
വരുന്ന പല മെയിലുകളും വായിക്കാന്‍
സാധിക്കാതെ വരുന്നില്ലേ?
അയയ്ക്കുന്നവര്‍
WINDOWS -ലെ ISM FONTS
ഉപയോഗിച്ചയക്കുന്നു
എന്നതാണ് അതിന്റെ കാരണം .ഈ
പ്രശ്നം മറികടക്കാനുള്ള
മാര്‍ഗ്ഗം ISM FONTS, UBUNTU ല്‍
INSTALL ചെയ്യുക എന്നതു
മാത്രമാണ്.ഇവിടെനിന്ന് ISM FONTS, down load ചെയ്ത ശേഷം താഴെപ്പറയുന്ന വഴികളിലൂടെ കടന്നു പോകുക.
*ലഭിച്ച zip folder ല്‍ right click ചെയ്ത് extract here നല്‍കുക.
*അപ്പോള്‍ ലഭിച്ച ism_fonts എന്ന folder തുറക്കുക.
*അതിലെ എല്ലാ fonts ഉം copy ചെയ്യുക.
*Application – Accessories – Terminal എന്ന ക്രമത്തില്‍ Terminal തുറന്ന ശേഷം sudo nautilus എന്ന് type ചെയ്ത് Enter അമര്‍ത്തുക,Password ചോദിക്കും,അത് type ചെയ്ത് Enter അമര്‍ത്തുക (type ചെയ്യുമ്പോള്‍ screen ല്‍ ഒന്നും കാണില്ല).
*File System(ഇടതുവശത്ത് ) ക്ലിക്ക് ചെയ്യുക.
*usr - share - fonts - truetype-ttf-malayalam-fonts എന്ന ക്രമത്തില്‍ തുറന്ന് Paste ചെയ്യുക
വളരെ ഉപകാരപ്രദം.കൂടുതല്‍ ഇത്തരം സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു
ReplyDelete