എയ്ഡഡ് സ്കൂള്‍ ക്ളാര്‍ക്കുമാരെ ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റുകള്‍ പാസാകുന്നതില്‍ നിന്നും ഒഴിവാക്കി.കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
4 Feb 2013
IT MODEL EXAM
IT Model Examination – പ്രശ്നങ്ങളും പ്രതിവിധികളും.
1) ചോദ്യം:-
പരീക്ഷ install ചെയ്ത് കഴിഞ്ഞ് അല്ലെങ്കില്‍ കുറച്ച് കുട്ടികളുടെ പരീക്ഷ
നടത്തി കഴിഞ്ഞ് ശരിയായ Username ഉം Password ഉം കൊടുത്തിട്ടും Incorrect
user name/passwordഎന്ന message വരുന്നു.
ഉത്തരം:-
Computer–>File System –>opt –>lampp –>var –>mysql എന്ന
രീതിയില്‍ തുറന്ന് mysql എന്ന ഫോള്‍ഡറിലുള്ള നിലവിലെ യൂസര്‍നാമത്തില്‍
(ഉദാ. home) ആരംഭിക്കുന്ന 2 ഫയലുകള്‍ (താക്കോല്‍ ചിഹ്നമുള്ള രണ്ടു
ഫയലുകള്‍) delete ചെയ്തശേഷം restart ചെയ്താല്‍ പരിഹാരമാകും.
2) ചോദ്യം:- പരീക്ഷ നടത്തുമ്പോള്‍ Homeല്‍ Exam_Documents, Images10 എന്നീ ഫോള്‍ഡറുകളില്‍ ഒന്നും കാണാതിരുന്നാല്‍ (folder empty)
ഉത്തരം:-Computer–>FileSystem–>usr–>share–>itexam–> Documents_images എന്ന ഫോള്‍ഡറില്‍ നിന്നും copy എടുത്ത് ഹോമിലേ exam_documents, Images10 എന്നീ folder കളില്‍ paste ചെയ്താല്‍ മതി.
ഉത്തരം:-Computer–>FileSystem–>usr–>share–>itexam–> Documents_images എന്ന ഫോള്‍ഡറില്‍ നിന്നും copy എടുത്ത് ഹോമിലേ exam_documents, Images10 എന്നീ folder കളില്‍ paste ചെയ്താല്‍ മതി.
3) ചോദ്യം:- കുട്ടിയെ Register ചെയ്തു കഴിഞ്ഞ് Question ലോഡ് ചെയ്യാത്ത അവസ്ഥ.
ഉത്തരം:- ലോഡ്
ചെയ്യാതെ നില്കുന്ന window ക്ലോസ് ചെയ്യുകയോ, പരീക്ഷ exit ചെയ്യുകയോ
ചെയ്യുക. തുടര്‍ന്ന് chief ആയി login ചെയ്ത് ഈ കുട്ടിയുടെ രജിസ്റ്റര്‍
നമ്പര്‍ cancel ചെയ്യുക. ഇതിനുശേഷം കുട്ടിയെ രജിസ്റ്റര്‍ ചെയ്താല്‍ പ്രശ്നം
ആവര്‍ത്തിക്കില്ല.
3 Feb 2013
HIGH SCHOOLS_PHONE NUMBERS
കേരളത്തിലെ എല്ലാ ഹൈസ്കൂളുകളുടേയും ഫോണ്‍ നമ്പര്‍(സ്കൂള്‍ കോഡിന്റെ ക്രമത്തില്‍) വേണോ?ഇവിടെ ക്ലിക്ക് ചെയ്യൂ..
1 Feb 2013
30 Jan 2013
INCOME TAX
ഇന്‍കംടാക്സ് കാല്‍ക്കുലേറ്റ് ചെയ്യാനും
സ്റ്റേറ്റ്മെന്റ് തയ്യാറാക്കാനും സഹായിക്കുന്ന മലയാളത്തില്‍
തയ്യാറാക്കിയിട്ടുള്ള WINDOWS അധിഷ്ഠിതമായ 2 സോഫ്റ്റ്വെയറുകള്. പേരുകളില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ ലോഡു ചെയ്യാം
1 ECTAX help file
-കടപ്പാട് : 1 ECTAX help file
BABU VADUKKUMCHERYV.H.S.E TEACHER IN ACCOUNTANCY K.N.M.V.H.S.SCHOOL
VATANAPPALLY P.O.
THRITHALLUR THRISSUR(dt)
-കടപ്പാട് :
ABDURAHIMAN VALIYA PEEDIYAKKAL,HSST Commerce,Govt Girls HSS,B.P.Angadi
Tirur 676102,Malappuram, Kerala, India
Income Tax Rates അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
29 Jan 2013
27 Jan 2013
26 Jan 2013
18 Jan 2013
16 Jan 2013
SSLC ഇന്‍വിജിലേഷന്‍ ഡ്യൂട്ടി പ്രതിഫലം 30% കൂട്ടും എന്ന പ്രഖ്യാപനം പ്രാബല്യത്തിലെത്താത്തതെന്ത് എന്ന അന്വേഷണത്തിന്റെ ഫലം അറിയണ്ടേ.ഇവിടെ ക്ലിക്ക് ചെയ്യൂ.
10 Jan 2013
DA Arrear Merging-സമയം തീരുന്നു. ശ്രദ്ധിക്കൂ...
ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു.ജീവനക്കാരുടെ ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി മുന്‍ ഉത്തരവുകള്‍ പ്രകാരം ഓക്ടോബര്‍ 2011, മെയ് 2012 എന്നിങ്ങനെ നിശ്ചയിച്ചിരുന്നു. എന്നാല്‍ 2008 ജനുവരി ഒന്നു മുതലുള്ള കാലയളവിലെ ഡി.എ കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയം വേണമെന്ന് വിവിധ വകുപ്പു തലവന്‍മാരും വ്യക്തികളും സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയത്. ഇതനുസരിച്ച് 2008 ജനുവരി ഒന്ന്, 2008 ജൂലൈ ഒന്ന്, 2009 ജനുവരി ഒന്ന്, 2009 ജൂലൈ ഒന്ന്,2010, 2011 ജനുവരി ഒന്ന്, ജൂലൈ ഒന്ന് വര്‍ഷങ്ങളിലെ ഡി.എ. കുടിശ്ശികകള്‍ പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള സമയം ആറു മാസം ദീര്‍ഘിപ്പിച്ചുു. 2013 ജനുവരി 31 ലെ ശമ്പള ബില്ലിനൊപ്പം വരെ ഈ ഡി.എ കുടിശ്ശികകള്‍ ജീവനക്കാര്‍ക്ക് ക്ളയിം ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2008 ജൂലൈ ഒന്ന് വരെ നേരത്തേ അനുവദിച്ചിട്ടുള്ള ഡി.എ കുടിശ്ശികകളുടെ കാര്യത്തില്‍ മറ്റൊരവസരം ഇനി നല്‍കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പി.എന്‍.എക്സ്.5260/12ഡി.എ കുടിശ്ശിക ലയിപ്പിക്കുന്ന തീയതി നീട്ടി ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു.ജീവനക്കാരുടെ ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി മുന്‍ ഉത്തരവുകള്‍ പ്രകാരം ഓക്ടോബര്‍ 2011, മെയ് 2012 എന്നിങ്ങനെ നിശ്ചയിച്ചിരുന്നു. എന്നാല്‍ 2008 ജനുവരി ഒന്നു മുതലുള്ള കാലയളവിലെ ഡി.എ കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയം വേണമെന്ന് വിവിധ വകുപ്പു തലവന്‍മാരും വ്യക്തികളും സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയത്. ഇതനുസരിച്ച് 2008 ജനുവരി ഒന്ന്, 2008 ജൂലൈ ഒന്ന്, 2009 ജനുവരി ഒന്ന്, 2009 ജൂലൈ ഒന്ന്,2010, 2011 ജനുവരി ഒന്ന്, ജൂലൈ ഒന്ന് വര്‍ഷങ്ങളിലെ ഡി.എ. കുടിശ്ശികകള്‍ പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള സമയം ആറു മാസം ദീര്‍ഘിപ്പിച്ചു. 2013 ജനുവരി 31 ലെ ശമ്പള ബില്ലിനൊപ്പം വരെ ഈ ഡി.എ കുടിശ്ശികകള്‍ ജീവനക്കാര്‍ക്ക് ക്ളയിം ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2008 ജൂലൈ ഒന്ന് വരെ നേരത്തേ അനുവദിച്ചിട്ടുള്ള ഡി.എ കുടിശ്ശികകളുടെ കാര്യത്തില്‍ മറ്റൊരവസരം ഇനി നല്‍കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to:
Posts (Atom)



