14 Aug 2013
9 Aug 2013
5 Aug 2013
29 Jul 2013
രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്
SCHOLARSHIPS-Pre-Primary ,LP, , UP , HS
Cyber Crime Circular DPI
Guidelines for Teachers
* Guidelines for Parents
cyber crime - help files: one,two,three,four,five,six,seven,eight
18 Jul 2013
8 Jul 2013
5 Jul 2013
4 Jul 2013
2 Jul 2013
PRE-MATRIC SCHOLARSHIP 2013-14
- PRE-MATRIC SCHOLARSHIP – SITE
- ഈ വര്‍ഷം കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 1O വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ജൂലൈ 1 മുതല്‍ 31 വരെ അപേക്ഷിക്കാം.
- അപേക്ഷാ ഫോം (N2-22494/13/DPI) ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപ്പത്രം ആവശ്യമില്ല . സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി.
- സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ .
- മുന്‍ വര്‍ഷം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷയിലെ റിന്യൂവല്‍ കോളം ടിക് ചെയ്യണം.
- മുന്‍ വാര്‍ഷിക പരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
- ഒരു കുടുംബത്തില്‍ നിന്നും 2 വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുള്ളൂ.
- ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും(അക്കൗണ്ട് നമ്പര്‍ ആവശ്യമില്ല എന്ന് ഇന്നലെ(3.07.2012) മന്ത്രിയുടെ പത്രക്കുറിപ്പ് കണ്ടു) ഉണ്ടായിരിക്കണം
- അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. രക്ഷകര്‍ത്താക്കള്‍ വരുമാനം സംബന്ധിച്ച് മുദ്രപത്രം നല്‍കേണ്ടതില്ല. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
- വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല
- മുസ്ലീം/നാടാര്‍ സ്കോളര്‍ഷിപ്പ്, പ്രീമെട്രിക് സ്കോളര്‍ഷിപ്പ്(ന്യൂനപക്ഷവിഭാഗം),പ്രീമെട്രിക് സ്കോളര്‍ഷിപ്പ് (OBC വിഭാഗം) തുടങ്ങിയ സ്കോളര്‍ഷിപ്പുകളില്‍ (മതാടിസ്ഥാനത്തില്‍ അനുവദിക്കുന്നവ) ഏതെങ്കിലും ഒന്നേ വിദ്യാര്‍ത്ഥി സ്വീകരിക്കാവൂ.
- സര്‍ക്കാര്‍,എയ്ഡഡ് സ്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈന്‍ ചെയ്ത ശേഷം അതതു സ്കൂളില്‍ സൂക്ഷിക്കേണ്ടതും സൈറ്റില്‍ നിന്ന് ലഭിക്കുന്ന ക്രോഡീകരിച്ച ലിസ്റ്റ് DEO/AEO യ്ക്ക് 05.08.2013ന് സമര്‍പ്പിക്കേണ്ടതുമാണ്.
- താഴെ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ വായിക്കൂ
- INSTRUCTIONS – FOR APPLICANTS
- INSTRUCTIONS – FOR SCHOOLS
- APPLICATION FORM
25 Jun 2013
15 Jun 2013
"സ്നേഹപൂര്‍വ്വം"
മാതാവോ പിതാവോ മരിച്ച കുട്ടികള്‍ക്ക് പഠനം തുടരാനുള്ള ഒരു വലിയ ആശ്വാസ പദ്ധതി.
(വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 20000ല്‍ താഴെയും,നഗരത്തില്‍ 23500ല്‍ താഴെയും)
(വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 20000ല്‍ താഴെയും,നഗരത്തില്‍ 23500ല്‍ താഴെയും)
അപേക്ഷാഫാറത്തിനായി ഇവിടെ ക്ല്ക്ക് ചെയ്യുക.പൂരിപ്പിച്ച ശേഷം പഞ്ചായത്തുമെമ്പറുടെ സാക്ഷ്യപത്രം,വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം,ഡെത്ത് സര്‍ട്ടിഫിക്കറ്റ് എന്നിവയോടൊപ്പം താഴെക്കാണുന്ന വിലാസത്തില്‍ അയയ്ക്കുക
Executive Director
Kerala Social Security Mission
Poojappura
Thiruvananthapuram, Kerala 695012
11 Jun 2013
10 Jun 2013
TRAINING PORGRAMMES FOR TEACHERS
ബാംഗ്ലൂരിലുള്ള Regional Institute of English ല്‍
ഹൈസ്കൂളദ്ധ്യാപകര്‍ക്കായി നടത്തുന്ന 30 ദിവസത്തെ ഇംഗ്ലീഷ് ട്രെയിനിംഗിന്റെ ഈ വര്‍ഷത്തെ TIME TABLE കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
APPLICATION ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
തമിഴ്,കന്നട,തെലുങ്ക്,ബംഗാളി,മറാഠി,ഒറിയ...
മുതലായ ഇന്‍ഡ്യന്‍ ഭാഷകള്‍ , ഇപ്പോള്‍ കിട്ടുന്ന ശമ്പളവും പുറമേ 800 രൂപ സ്റ്റൈപ്പന്റും TAയും വാങ്ങി പഠിക്കുവാന്‍ (10മാസം deputation ല്‍)താല്പര്യമുണ്ടോ?ഉണ്ടെങ്കില്‍ application ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(3വര്‍ഷത്തെ service ഉണ്ടായിരിക്കണം)(ഈ വര്‍ഷത്തെ സമയം കഴിഞ്ഞു.അടുത്ത ഫെബ്രുവരിയോടുകൂടി അപേക്ഷിക്കുവാന്‍ ഒരുങ്ങാം).ഭാഷയും അവ പഠിപ്പിക്കുന്ന സെന്ട്രല്‍ ഗവ.സ്ഥാപനങ്ങളും അഡ്രസ്സും ലിസ്റ്റായി താഴെ നല്കുന്നു.
വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
കന്നഡയും തമിഴും online ആയി പഠിക്കാനുള്ള സൗകര്യവും മൈസൂരിലുള്ള CIIL(Central Institute of Indian Languages) ഒരുക്കിയിട്ടുണ്ട്.കന്നഡ പഠിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.തമിഴ് പഠിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.(500 രൂപ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം)
സാമ്പിള്‍ പാഠങ്ങള്‍ നമുക്കീ സൈറ്റില്‍ ലഭ്യമാണ്.

28 May 2013
പൊതുവിദ്യാഭ്യാസം - ഭാവി ശോഭനമോ?
വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളും നിയമങ്ങളും പ്രവണതകളും വിദ്യാഭ്യാസ അവകാശനിയമങ്ങളും മറ്റും പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുമോ,അതോ തകര്‍ക്കുമോ?
കേരളത്തിലെ വിദ്യാഭ്യാസനിലവാരത്തെക്കുറിച്ചും രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ഭാവിയെക്കുറിച്ചും ആകുലതയുള്ളവര്‍ ഉണര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
മാതൃഭൂമി പത്രത്തോടൊപ്പം നമുക്കുമൊന്നു ചിന്തിക്കാം.
താഴത്തെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് പത്രത്തിലെ ലേഖനം വായിക്കൂ.........

കനത്ത ഫീസ് നല്കേണ്ട അണ്‍ എയ്ഡഡ് സ്കൂളിലേയ്ക്കൊഴുകുന്ന പാവപ്പെട്ട കുഞ്ഞുങ്ങളെ, സൗജന്യമായി പാലും മുട്ടയും നല്കികിയിട്ടും പൊതുവിദ്യാഭ്യാസമേഖലയിലേയ്ക്ക ആകര്‍ഷിക്കാന്‍ കഴിയാത്തതെന്താണെന്ന് ചിന്തിക്കുവാനും പരിഹാരം കണ്ടെത്താനും ഇടയാകുവാന്‍ ഈ ലേഖനപരമ്പരയ്ക്ക കഴിയുമാറാകട്ടെ എന്ന് സര്‍വ്വേശനോട് പ്രാര്‍ത്ഥിക്കുന്നു.
ഒരു സംശയം , ഈ മേഖല തകരണം എന്ന് ഏതെങ്കിലും ക്ഷുദ്രശക്തികള്‍ ആഗ്രഹിക്കുന്നുണ്ടാവുമോ?
അങ്ങനെ ഉണ്ടെങ്കില്‍ നാം മൗനം പാലിച്ചിരുന്നാല്‍ മതിയോ?
അടുത്ത തലമുറകള്‍ നശിക്കട്ടെ എന്നു കരുതിയാല്‍ മതിയോ?
ഒരു "സന്തോഷവാര്‍ത്ത "കൂടി കൂട്ടി വായിക്കാം.
23 May 2013
15 May 2013
ശ്രീ K.M.മാണി സാറിന് സ്വീകരണം,FULL A+ കിട്ടിയ കുട്ടികള്‍ക്കും 100% നേടിയ സ്കൂളുകള്‍ക്കും അനുമോദനവും
![]() |
| FULL A+ കിട്ടിയ കുട്ടികളോടൊപ്പം |
![]() |
| സ്വാഗതമോതി കുറുപ്പുസാര്‍ |
![]() |
| നിറഞ്ഞ സദസ് |
ഒപ്പം FULL A+ കിട്ടിയ കുട്ടികളേയും 100% നേടിയ സ്കൂളുകളേയും ആദരിക്കുകയും ചെയ്തു.
14 May 2013
ആധാറും ബാങ്ക് അക്കൗണ്ടും നിര്‍ബന്ധം
11 May 2013
അനുപാതം നിശ്ചയിക്കല്‍ കുറവ് കുട്ടികളുള്ള സ്‌കൂളുകളെ കൂടുതല്‍ ബാധിക്കും
"അധ്യാപക- വിദ്യാര്‍ഥി അനുപാതം നിശ്ചയിക്കുന്നതിന് സ്‌കൂള്‍ അടിസ്ഥാന യൂണിറ്റാക്കുന്നത് കുട്ടികള്‍ കുറവുള്ള സ്‌കൂളുകളെ കൂടുതലായി ബാധിക്കും. വിദ്യാഭ്യാസരംഗത്ത് ഏറെ നേട്ടം ഉണ്ടാക്കിയ കേരളത്തിന് ഈ ഉത്തരവ് ഒരു തിരിച്ചുപോക്കാണെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
ഓരോ ക്ലാസും അടിസ്ഥാനമാക്കി അനുപാതം നിശ്ചയിച്ചുവന്ന രീതിക്ക് പകരമായാണ് വിവിധ ക്ലാസുകള്‍ ഉള്‍ക്കൊള്ളുന്ന സ്‌കൂള്‍ യൂണിറ്റായി കണക്കാക്കി അനുപാതം നിശ്ചയിക്കുന്നത്. നാലാം ക്ലാസ് വരെയുള്ള സ്‌കൂളില്‍ എല്ലാ ക്ലാസുകളിലുമായി ഉദാഹരണമായി 50 കുട്ടികളാണുള്ളതെങ്കില്‍ പുതിയ ഉത്തരവ് പ്രകാരം ഒരധ്യാപകനേ ഭാവിയില്‍ ഉണ്ടാകൂ. നിലവില്‍ ഇത്തരം സ്‌കൂളുകളില്‍ ഒരുപക്ഷേ സര്‍വീസിലുള്ളവര്‍ തുടര്‍ന്നേക്കാം. എന്നാല്‍ അവര്‍ വിരമിക്കുന്ന മുറയ്ക്ക് പുതിയ നിയമനം നടക്കില്ല.
നിലവില്‍ ഓരോ ക്ലാസിലും നാലും അഞ്ചും കുട്ടികളേ ഉള്ളൂവെങ്കിലും ഓരോ ക്ലാസിനും ഓരോ അധ്യാപകനുണ്ട്. ഈ സാഹചര്യം മാറി സ്‌കൂളില്‍ ആകെയുള്ള കുട്ടികള്‍ക്ക് 30 ന് ഒന്നുവീതം അധ്യാപകന്‍ എന്ന കണക്കിലേ ഉണ്ടാകൂ. സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തിറങ്ങി. ക്ലാസ് അടിസ്ഥാനത്തില്‍ അധ്യാപക, വിദ്യാര്‍ഥി അനുപാതം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് അധ്യാപക സംഘടനകള്‍ സമരത്തിന് തയാറെടുക്കുകയാണ്."- മാതൃഭൂമി വാര്‍ത്ത,മെയ് 12 ഞായര്‍
ഈ വാര്‍ത്തയ്ക്കു തൊട്ടുതാഴെയുള്ള മറ്റൊരുവാര്‍ത്ത കൂടി ചേര്‍ത്തുവായിക്കൂ
മൂന്നാലു ദിവസം സെന്‍സസ് കറങ്ങി നടന്നതിന് 28ദിവസത്തെ ശമ്പളം സറണ്ടര്‍ ചെയ്ത് കാശുവാങ്ങിയത് കണ്ടെത്തിയപ്പോള്‍ അത് തിരിച്ചടക്കാന്‍ പറഞ്ഞതിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ എന്നാ ഉഷാറായിരുന്നൂ ഈ നേതാക്കള്‍ക്ക്!" -മാത്സ് ബ്ലോഗില്‍ വന്ന് ഒരു കമന്റാണ്
വടക്കേഇന്‍ഡ്യയിലെ ഏകാദ്ധ്യാപകസ്കൂളുകളെ മനസ്സില്‍ കണ്ട് രൂപം കൊടുത്ത RTE ലെ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നില്‍ നില്ക്കുന്ന കേരളത്തിന് അനുയോജ്യമാണൊ? പൊതുവിദ്യാഭ്യാസ മേഖലയേയും പാവപ്പെട്ട കുഞ്ഞുങ്ങളുടെ ഭാവിയെയും പറ്റി ചിന്തിക്കുന്നവര്‍ ഉണര്‍ന്നു ചിന്തിക്കുക.
ഈ വാര്‍ത്തയ്ക്കു തൊട്ടുതാഴെയുള്ള മറ്റൊരുവാര്‍ത്ത കൂടി ചേര്‍ത്തുവായിക്കൂ
(വാര്‍ത്തയില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കൂ)
15-ംതീയതിയിലെ മനോരമ വാര്‍ത്ത കൂടി വായിക്കാം
(വാര്‍ത്തയില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കൂ)
"അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ട സംഘടനാ നേതാക്കളൊക്കെ എവിടെ? 15-ംതീയതിയിലെ മനോരമ വാര്‍ത്ത കൂടി വായിക്കാം
(വാര്‍ത്തയില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കൂ)
മൂന്നാലു ദിവസം സെന്‍സസ് കറങ്ങി നടന്നതിന് 28ദിവസത്തെ ശമ്പളം സറണ്ടര്‍ ചെയ്ത് കാശുവാങ്ങിയത് കണ്ടെത്തിയപ്പോള്‍ അത് തിരിച്ചടക്കാന്‍ പറഞ്ഞതിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ എന്നാ ഉഷാറായിരുന്നൂ ഈ നേതാക്കള്‍ക്ക്!" -മാത്സ് ബ്ലോഗില്‍ വന്ന് ഒരു കമന്റാണ്
വടക്കേഇന്‍ഡ്യയിലെ ഏകാദ്ധ്യാപകസ്കൂളുകളെ മനസ്സില്‍ കണ്ട് രൂപം കൊടുത്ത RTE ലെ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നില്‍ നില്ക്കുന്ന കേരളത്തിന് അനുയോജ്യമാണൊ? പൊതുവിദ്യാഭ്യാസ മേഖലയേയും പാവപ്പെട്ട കുഞ്ഞുങ്ങളുടെ ഭാവിയെയും പറ്റി ചിന്തിക്കുന്നവര്‍ ഉണര്‍ന്നു ചിന്തിക്കുക.
6 May 2013
കുട്ടികളിലെ അമിത വികൃതിയും പഠന വൈകല്യവും : ആയുര്‍വേദ ചികിത്സ
അഞ്ചുമുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികളിലെ ശ്രദ്ധയില്ലായ്മയും അമിത
വികൃതിയും (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍), ഏഴു
മുതല്‍ 10 വയസുവരെയുള്ള കുട്ടികളിലെ പഠന വൈകല്യം എന്നിവ
പരിഹരിക്കുന്നതിനായി ഗവേഷണാടിസ്ഥാനത്തില്‍ നടത്തുന്ന ആയുര്‍വേദ ചികിത്സ
പൂജപ്പുര ഗവ.ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ
ആയുര്‍വേദ ശിശുരോഗ (ബാലചികിത്സ) വിഭാഗത്തില്‍ ലഭിക്കും. താത്പര്യമുള്ള
രക്ഷിതാക്കള്‍ 9497273464, 9447464634 ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.
Subscribe to:
Posts (Atom)