11 Jun 2013
10 Jun 2013
TRAINING PORGRAMMES FOR TEACHERS
ബാംഗ്ലൂരിലുള്ള Regional Institute of English ല്‍
ഹൈസ്കൂളദ്ധ്യാപകര്‍ക്കായി നടത്തുന്ന 30 ദിവസത്തെ ഇംഗ്ലീഷ് ട്രെയിനിംഗിന്റെ ഈ വര്‍ഷത്തെ TIME TABLE കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
APPLICATION ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
തമിഴ്,കന്നട,തെലുങ്ക്,ബംഗാളി,മറാഠി,ഒറിയ...
മുതലായ ഇന്‍ഡ്യന്‍ ഭാഷകള്‍ , ഇപ്പോള്‍ കിട്ടുന്ന ശമ്പളവും പുറമേ 800 രൂപ സ്റ്റൈപ്പന്റും TAയും വാങ്ങി പഠിക്കുവാന്‍ (10മാസം deputation ല്‍)താല്പര്യമുണ്ടോ?ഉണ്ടെങ്കില്‍ application ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(3വര്‍ഷത്തെ service ഉണ്ടായിരിക്കണം)(ഈ വര്‍ഷത്തെ സമയം കഴിഞ്ഞു.അടുത്ത ഫെബ്രുവരിയോടുകൂടി അപേക്ഷിക്കുവാന്‍ ഒരുങ്ങാം).ഭാഷയും അവ പഠിപ്പിക്കുന്ന സെന്ട്രല്‍ ഗവ.സ്ഥാപനങ്ങളും അഡ്രസ്സും ലിസ്റ്റായി താഴെ നല്കുന്നു.
വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
കന്നഡയും തമിഴും online ആയി പഠിക്കാനുള്ള സൗകര്യവും മൈസൂരിലുള്ള CIIL(Central Institute of Indian Languages) ഒരുക്കിയിട്ടുണ്ട്.കന്നഡ പഠിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.തമിഴ് പഠിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.(500 രൂപ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം)
സാമ്പിള്‍ പാഠങ്ങള്‍ നമുക്കീ സൈറ്റില്‍ ലഭ്യമാണ്.

28 May 2013
പൊതുവിദ്യാഭ്യാസം - ഭാവി ശോഭനമോ?
വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളും നിയമങ്ങളും പ്രവണതകളും വിദ്യാഭ്യാസ അവകാശനിയമങ്ങളും മറ്റും പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുമോ,അതോ തകര്‍ക്കുമോ?
കേരളത്തിലെ വിദ്യാഭ്യാസനിലവാരത്തെക്കുറിച്ചും രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ഭാവിയെക്കുറിച്ചും ആകുലതയുള്ളവര്‍ ഉണര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
മാതൃഭൂമി പത്രത്തോടൊപ്പം നമുക്കുമൊന്നു ചിന്തിക്കാം.
താഴത്തെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് പത്രത്തിലെ ലേഖനം വായിക്കൂ.........

കനത്ത ഫീസ് നല്കേണ്ട അണ്‍ എയ്ഡഡ് സ്കൂളിലേയ്ക്കൊഴുകുന്ന പാവപ്പെട്ട കുഞ്ഞുങ്ങളെ, സൗജന്യമായി പാലും മുട്ടയും നല്കികിയിട്ടും പൊതുവിദ്യാഭ്യാസമേഖലയിലേയ്ക്ക ആകര്‍ഷിക്കാന്‍ കഴിയാത്തതെന്താണെന്ന് ചിന്തിക്കുവാനും പരിഹാരം കണ്ടെത്താനും ഇടയാകുവാന്‍ ഈ ലേഖനപരമ്പരയ്ക്ക കഴിയുമാറാകട്ടെ എന്ന് സര്‍വ്വേശനോട് പ്രാര്‍ത്ഥിക്കുന്നു.
ഒരു സംശയം , ഈ മേഖല തകരണം എന്ന് ഏതെങ്കിലും ക്ഷുദ്രശക്തികള്‍ ആഗ്രഹിക്കുന്നുണ്ടാവുമോ?
അങ്ങനെ ഉണ്ടെങ്കില്‍ നാം മൗനം പാലിച്ചിരുന്നാല്‍ മതിയോ?
അടുത്ത തലമുറകള്‍ നശിക്കട്ടെ എന്നു കരുതിയാല്‍ മതിയോ?
ഒരു "സന്തോഷവാര്‍ത്ത "കൂടി കൂട്ടി വായിക്കാം.
23 May 2013
15 May 2013
ശ്രീ K.M.മാണി സാറിന് സ്വീകരണം,FULL A+ കിട്ടിയ കുട്ടികള്‍ക്കും 100% നേടിയ സ്കൂളുകള്‍ക്കും അനുമോദനവും
![]() |
| FULL A+ കിട്ടിയ കുട്ടികളോടൊപ്പം |
![]() |
| സ്വാഗതമോതി കുറുപ്പുസാര്‍ |
![]() |
| നിറഞ്ഞ സദസ് |
ഒപ്പം FULL A+ കിട്ടിയ കുട്ടികളേയും 100% നേടിയ സ്കൂളുകളേയും ആദരിക്കുകയും ചെയ്തു.
14 May 2013
ആധാറും ബാങ്ക് അക്കൗണ്ടും നിര്‍ബന്ധം
11 May 2013
അനുപാതം നിശ്ചയിക്കല്‍ കുറവ് കുട്ടികളുള്ള സ്‌കൂളുകളെ കൂടുതല്‍ ബാധിക്കും
"അധ്യാപക- വിദ്യാര്‍ഥി അനുപാതം നിശ്ചയിക്കുന്നതിന് സ്‌കൂള്‍ അടിസ്ഥാന യൂണിറ്റാക്കുന്നത് കുട്ടികള്‍ കുറവുള്ള സ്‌കൂളുകളെ കൂടുതലായി ബാധിക്കും. വിദ്യാഭ്യാസരംഗത്ത് ഏറെ നേട്ടം ഉണ്ടാക്കിയ കേരളത്തിന് ഈ ഉത്തരവ് ഒരു തിരിച്ചുപോക്കാണെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
ഓരോ ക്ലാസും അടിസ്ഥാനമാക്കി അനുപാതം നിശ്ചയിച്ചുവന്ന രീതിക്ക് പകരമായാണ് വിവിധ ക്ലാസുകള്‍ ഉള്‍ക്കൊള്ളുന്ന സ്‌കൂള്‍ യൂണിറ്റായി കണക്കാക്കി അനുപാതം നിശ്ചയിക്കുന്നത്. നാലാം ക്ലാസ് വരെയുള്ള സ്‌കൂളില്‍ എല്ലാ ക്ലാസുകളിലുമായി ഉദാഹരണമായി 50 കുട്ടികളാണുള്ളതെങ്കില്‍ പുതിയ ഉത്തരവ് പ്രകാരം ഒരധ്യാപകനേ ഭാവിയില്‍ ഉണ്ടാകൂ. നിലവില്‍ ഇത്തരം സ്‌കൂളുകളില്‍ ഒരുപക്ഷേ സര്‍വീസിലുള്ളവര്‍ തുടര്‍ന്നേക്കാം. എന്നാല്‍ അവര്‍ വിരമിക്കുന്ന മുറയ്ക്ക് പുതിയ നിയമനം നടക്കില്ല.
നിലവില്‍ ഓരോ ക്ലാസിലും നാലും അഞ്ചും കുട്ടികളേ ഉള്ളൂവെങ്കിലും ഓരോ ക്ലാസിനും ഓരോ അധ്യാപകനുണ്ട്. ഈ സാഹചര്യം മാറി സ്‌കൂളില്‍ ആകെയുള്ള കുട്ടികള്‍ക്ക് 30 ന് ഒന്നുവീതം അധ്യാപകന്‍ എന്ന കണക്കിലേ ഉണ്ടാകൂ. സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തിറങ്ങി. ക്ലാസ് അടിസ്ഥാനത്തില്‍ അധ്യാപക, വിദ്യാര്‍ഥി അനുപാതം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് അധ്യാപക സംഘടനകള്‍ സമരത്തിന് തയാറെടുക്കുകയാണ്."- മാതൃഭൂമി വാര്‍ത്ത,മെയ് 12 ഞായര്‍
ഈ വാര്‍ത്തയ്ക്കു തൊട്ടുതാഴെയുള്ള മറ്റൊരുവാര്‍ത്ത കൂടി ചേര്‍ത്തുവായിക്കൂ
മൂന്നാലു ദിവസം സെന്‍സസ് കറങ്ങി നടന്നതിന് 28ദിവസത്തെ ശമ്പളം സറണ്ടര്‍ ചെയ്ത് കാശുവാങ്ങിയത് കണ്ടെത്തിയപ്പോള്‍ അത് തിരിച്ചടക്കാന്‍ പറഞ്ഞതിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ എന്നാ ഉഷാറായിരുന്നൂ ഈ നേതാക്കള്‍ക്ക്!" -മാത്സ് ബ്ലോഗില്‍ വന്ന് ഒരു കമന്റാണ്
വടക്കേഇന്‍ഡ്യയിലെ ഏകാദ്ധ്യാപകസ്കൂളുകളെ മനസ്സില്‍ കണ്ട് രൂപം കൊടുത്ത RTE ലെ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നില്‍ നില്ക്കുന്ന കേരളത്തിന് അനുയോജ്യമാണൊ? പൊതുവിദ്യാഭ്യാസ മേഖലയേയും പാവപ്പെട്ട കുഞ്ഞുങ്ങളുടെ ഭാവിയെയും പറ്റി ചിന്തിക്കുന്നവര്‍ ഉണര്‍ന്നു ചിന്തിക്കുക.
ഈ വാര്‍ത്തയ്ക്കു തൊട്ടുതാഴെയുള്ള മറ്റൊരുവാര്‍ത്ത കൂടി ചേര്‍ത്തുവായിക്കൂ
(വാര്‍ത്തയില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കൂ)
15-ംതീയതിയിലെ മനോരമ വാര്‍ത്ത കൂടി വായിക്കാം
(വാര്‍ത്തയില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കൂ)
"അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ട സംഘടനാ നേതാക്കളൊക്കെ എവിടെ? 15-ംതീയതിയിലെ മനോരമ വാര്‍ത്ത കൂടി വായിക്കാം
(വാര്‍ത്തയില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കൂ)
മൂന്നാലു ദിവസം സെന്‍സസ് കറങ്ങി നടന്നതിന് 28ദിവസത്തെ ശമ്പളം സറണ്ടര്‍ ചെയ്ത് കാശുവാങ്ങിയത് കണ്ടെത്തിയപ്പോള്‍ അത് തിരിച്ചടക്കാന്‍ പറഞ്ഞതിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ എന്നാ ഉഷാറായിരുന്നൂ ഈ നേതാക്കള്‍ക്ക്!" -മാത്സ് ബ്ലോഗില്‍ വന്ന് ഒരു കമന്റാണ്
വടക്കേഇന്‍ഡ്യയിലെ ഏകാദ്ധ്യാപകസ്കൂളുകളെ മനസ്സില്‍ കണ്ട് രൂപം കൊടുത്ത RTE ലെ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നില്‍ നില്ക്കുന്ന കേരളത്തിന് അനുയോജ്യമാണൊ? പൊതുവിദ്യാഭ്യാസ മേഖലയേയും പാവപ്പെട്ട കുഞ്ഞുങ്ങളുടെ ഭാവിയെയും പറ്റി ചിന്തിക്കുന്നവര്‍ ഉണര്‍ന്നു ചിന്തിക്കുക.
6 May 2013
കുട്ടികളിലെ അമിത വികൃതിയും പഠന വൈകല്യവും : ആയുര്‍വേദ ചികിത്സ
അഞ്ചുമുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികളിലെ ശ്രദ്ധയില്ലായ്മയും അമിത
വികൃതിയും (അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍), ഏഴു
മുതല്‍ 10 വയസുവരെയുള്ള കുട്ടികളിലെ പഠന വൈകല്യം എന്നിവ
പരിഹരിക്കുന്നതിനായി ഗവേഷണാടിസ്ഥാനത്തില്‍ നടത്തുന്ന ആയുര്‍വേദ ചികിത്സ
പൂജപ്പുര ഗവ.ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ
ആയുര്‍വേദ ശിശുരോഗ (ബാലചികിത്സ) വിഭാഗത്തില്‍ ലഭിക്കും. താത്പര്യമുള്ള
രക്ഷിതാക്കള്‍ 9497273464, 9447464634 ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.
26 Apr 2013
SPECIAL ALLOWANCE OF TEACHERS
കഴിഞ്ഞ പേറിവിഷനില്‍ LAB,LIBRARYഎന്നിവയുടെ ചാര്‍ജ്ജ് ഉള്ളവര്‍ക്കും SITC മാര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച SPECIAL ALLOWANCE വിദ്യാഭ്യാസ വകുപ്പിലെ ചില തല്പരകക്ഷികള്‍, അദ്ധ്യാപകര്‍ അവധിക്കു പണി എടുക്കുന്നില്ല എന്ന മുടന്തന്‍ ന്യായം പറഞ്ഞ്, മുടക്കുന്നതായി അറിയുന്നു.(ഈ ന്യായം പറഞ്ഞ് അവര്‍ ഇനി ശമ്പളം വെട്ടി കുറയ്ക്കുമോ ആവോ) ആ മഹദ് വ്യക്തികള്‍ ഈorder ഒന്നു വായിച്ചു നോക്കുമല്ലോ.
ഇതില്‍ വ്യക്തമായി പറയുന്നുണ്ടല്ലോ.പിന്നെ എന്താണ് അവര്‍ക്ക് അദ്ധ്യാപകരുടെ പിച്ച ചട്ടിയില്‍ മണ്ണ് വാരിയിടണമെന്ന് ഇത്ര നിര്‍ബന്ധം എന്നു മനസ്സിലാകുന്നില്ല.(order ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ down load ചെയ്ത് വായിക്കുക) പല DEO OFFICE ലും BILL മടക്കുന്നതായി അറിയാന്‍ സാധിച്ചു.കോട്ടയം DD പ്രശ്നം പഠിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് BILL മടക്കി കിട്ടിയ സ്കൂളുകാര്‍ DD യുടെ തീരുമാനമുണ്ടാകുന്നതു വരെ കാത്തിരിക്കുക

HEADMASTER - SLEF DRAWING OFFICERS
" Aided Primary and High Schools
Headmasters നുള്ള സന്തോഷവാര്‍ത്ത..ഇവിടെ ക്ലിക്ക് ചെയ്യൂ "
ജനുവരി മാസത്തിലിട്ട ഈ പോസ്റ്റ് ഓര്‍മ്മയുണ്ടാകുമല്ലോ.
പ്രൈവറ്റ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസേഴ്സായി പ്രഖ്യാപിച്ച ഓഡര്‍ പ്രാബല്യത്തിലായതായി സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നു.എങ്കിലും SPARK പൂര്‍ണ്ണമായി അതിനു സജ്ജമാകാത്തതിനാല്‍ 2 മാസത്തെയ്ക്കുകൂടി പഴയപടി വിദ്യാഭ്യാസ ഓഫീസര്‍മാരെക്കൊണ്ട് കൗണ്ടര്‍ സൈന്‍ ചെയ്യിക്കേണ്ടതാണെന്നു കാണിക്കുന്ന സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

22 Apr 2013
SSLC RESULT
ഈ വര്‍ഷത്തെ SSLC റിസല്‍റ്റ് ഈ മാസം 24-)ം തീയതി 11.30 മണിക്ക് വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ്
റിസല്‍റ്റ് കാണണമെങ്കില്‍ താഴെ ഏതെങ്കിലും ഒന്നില്‍ ക്ലിക്ക് ചെയ്യൂ
വിദ്യാഭ്യാസ ജില്ലാ തലം
ഒന്ന്
രണ്ട്
മൂന്ന്
നാല്
അഞ്ച്
സ്കൂള്‍ കോഡ് ലഭിക്കണമെങ്കില്‍ മുകളില് SCHOOL CODES ല്‍ ക്ലിക്ക് ചെയ്യൂ
റിസല്‍റ്റ് കാണണമെങ്കില്‍ താഴെ ഏതെങ്കിലും ഒന്നില്‍ ക്ലിക്ക് ചെയ്യൂ
വിദ്യാഭ്യാസ ജില്ലാ തലം
ഒന്ന്
രണ്ട്
മൂന്ന്
നാല്
അഞ്ച്
സ്കൂള്‍ കോഡ് ലഭിക്കണമെങ്കില്‍ മുകളില് SCHOOL CODES ല്‍ ക്ലിക്ക് ചെയ്യൂ
19 Apr 2013
17 Apr 2013
ബഹുമാനപ്പെട്ട ധനകാര്യമന്ത്രി K.M.മാണി സാറിന് സ്വീകരണം
സ്കൂള്‍ അദ്ധ്യാപകരുടെ ശമ്പളപരിഷ്കരണ അപാകതകള്‍ പരിഹരിച്ച
ബഹുമാനപ്പെട്ട ധനകാര്യമന്ത്രി K.M.മാണി സാറിന് K.S.T.F-ന്റെ ആഭിമുഖ്യത്തില്‍ 2013 ഏപ്രില്‍ 21 ഞായറാഴ്ച 3 മണിക്ക് കോട്ടയം C.S.I റിട്രീറ്റ് സെന്ററില്‍ വെച്ച് സ്വീകരണം നല്‍കി.ഏറെ അദ്ധ്യാപക സുഹൃത്തുക്കള്‍ അതില്‍ പങ്കടുത്തു.
സ്വീകരണച്ചടങ്ങിന്റെ വിവിധ ദൃശ്യങ്ങള്‍
ബഹുമാനപ്പെട്ട ധനകാര്യമന്ത്രി K.M.മാണി സാറിന് K.S.T.F-ന്റെ ആഭിമുഖ്യത്തില്‍ 2013 ഏപ്രില്‍ 21 ഞായറാഴ്ച 3 മണിക്ക് കോട്ടയം C.S.I റിട്രീറ്റ് സെന്ററില്‍ വെച്ച് സ്വീകരണം നല്‍കി.ഏറെ അദ്ധ്യാപക സുഹൃത്തുക്കള്‍ അതില്‍ പങ്കടുത്തു.സ്വീകരണച്ചടങ്ങിന്റെ വിവിധ ദൃശ്യങ്ങള്‍
![]() |
| സ്വാഗതം ആശംസിച്ചു കൊണ്ട് സന്തോഷ് അഗസ്റ്റിന്‍ സാര്‍ |
![]() |
| അദ്ധ്യക്ഷപ്രസംഗം |
![]() |
| അനുഗ്രഹപ്രഭാഷണം |
![]() |
| നിറഞ്ഞ സദസ്സ് |
![]() |
| അദ്ധ്യാപകരുടെ ആവശ്യങ്ങളുമായി കുറുപ്പുസാര്‍ |
11 Apr 2013
പേറിവിഷന്‍ അനോമലി ORDER
കേരള ചരിത്രത്തിലാദ്യമായി പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള അദ്ധ്യാപക സമൂഹത്തിന്റെ പേറിവിഷന്‍ അനോമലി പരിഹരിച്ച ബഹുമാനപ്പെട്ട ധനകാര്യ വകുപ്പുമന്ത്രി കെ.എം.മാണി സാറിന് അദ്ധ്യാപക സമൂഹത്തിന്റെ അഭിവാദ്യങ്ങള്‍.ORDER കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക ORDER1,ORDER2ഈ order ബ്ലോഗിലെത്തിക്കുവാന്‍ സഹായിച്ച K.S.T.F സ്റ്റേറ്റ് പ്രസിഡന്റ് സിറിയക്ക് കാവില്‍ സാറിനും നന്ദി.
(sslc paper valuation നടത്തുന്ന അദ്ധ്യാപകരുടെ ശ്രദ്ധക്ക് :
13-)o തീയതി ശനിയാഴ്‌ച അവധി പ്രഖ്യാപിച്ചിരിക്കുന്നു.)
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കവെയ്ക്കൂ
8 Apr 2013
സ്പാര്‍ക്ക്-ഡേറ്റാ ലോക്കിംഗ്
Government have extended the time limit fixed for the updation and locking of details in SPARK.
To see the order CLICK HERE
To see the order CLICK HERE
6 Apr 2013
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ രജിസ്റര്‍ ചെയ്യാം
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ (ആധാര്‍) രജിസ്റര്‍ ചെയ്യുന്നതിന് ഒരവസരം കൂടി നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ നിന്നും ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകള്‍ സഹിതം രക്ഷിതാക്കള്‍, സ്കൂള്‍ അധികൃതര്‍ എന്നിവര്‍ക്കൊപ്പമോ നേരിട്ടോ ഏപ്രില്‍ ഏഴ്, 13 തീയതികളില്‍ ബന്ധപ്പെട്ട എ.ഇ.ഒ. ഓഫീസുകളിലോ അക്ഷയ കേന്ദ്രങ്ങളിലോ ഹാജരാകണം.
മൂല്യനിര്‍ണ്ണയത്തിന്റെ പ്രതിഫലം
SSLC പരീക്ഷയുടെ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ വിവിധകേന്ദ്രങ്ങളില്‍ മുന്നേറുകയാണല്ലോ. മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ പങ്കെടുക്കുന്നവര്‍ക്കും ഭാവിയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളവര്‍ക്കും അതിന്റെ പ്രതിഫലം എത്ര,എങ്ങനെ കണക്കാക്കും എന്നൊക്കെയുള്ള കാര്യങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടാവുമല്ലോ.അതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ORDER കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
5 Apr 2013
അദ്ധ്യാപകരുടെ അടിസ്ഥാന ശമ്പളനിര്‍ണ്ണയ അപാകത പരിഹരിച്ചു.
ഈ തലക്കെട്ടോടെ ഈ ബ്ലോഗിലും മാത്സ് ബ്ലോഗിലും വന്ന പോസ്റ്റുകള്‍ വായിച്ചു കാണുമല്ലോ.മാത്സ് ബ്ലോഗില്‍ അനേകര്‍ പുകഴ്ത്തിക്കൊണ്ടും, അപൂര്‍വ്വം ചിലര്‍ ഇകഴ്ത്തിക്കൊണ്ടും അതിനോട് പ്രതികരിക്കുകയുണ്ടായി.ഇവിടെ ക്ലിക്ക് ചെയ്ത് അവ വായിക്കാം.നേട്ടങ്ങള്‍ ലഘൂകരിച്ച് കണ്ട് ഇകഴ്ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ,KSTF ന്റെ നേതൃസ്ഥാനത്തുള്ള -രാധാകൃഷ്ണക്കുറുപ്പ്(സംസ്ഥാന വൈസ് പ്രസിഡന്റ്),മൈക്കിള്‍ സിറിയക്ക്(ലീഗല്‍ സെല്‍ കണ്‍വീനര്‍),M N മോഹന്‍കുമാര്‍(ലീഗല്‍ സെല്‍ മെമ്പര്‍),K S സക്കറിയാസ്(ലീഗല്‍ സെല്‍ മെമ്പര്‍),തോമസ് പി ജോസഫ്(കോട്ടയം ജില്ലാ പ്രസിഡന്റ്),ജോര്‍ജ്ജുകുട്ടി ജേക്കബ്(പാലാ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്),ജിനു വല്ലനാട്ട് (പാലാ വിദ്യാഭ്യസ ജില്ലാ വൈസ് പ്രസിഡന്റ്) എന്നിവര്‍ കൂട്ടായി ആലോചിച്ച് തയ്യാറാക്കിയ മറുപടി വായിക്കുക
3 Apr 2013
Subscribe to:
Posts (Atom)