ഓരോ
കുട്ടിയുടേയും 30kb
യില്‍
താഴേയുള്ള ബ്ലാക്ക് ആന്റ്
വൈറ്റ് പാസ്പോര്‍ട്ട് സൈസ്
ഫോട്ടോ സമ്പൂര്‍ണ്ണയില്‍ അപ്ലോഡ് ചെയ്യണം.നവംബര്‍
15ന്
പരീക്ഷാഭവന്റെ വെബ്സൈറ്റില്‍
ഡാറ്റ പ്രസിദ്ധീകരിക്കും.
ഫോട്ടോകള്‍
ഒന്നിച്ച് ബ്ലാക്ക് ആന്റ്
വൈറ്റ് ആക്കുന്നതിന്......
- ചിത്രങ്ങളുള്ള ഒറിജിനല്‍ ഫോള്‍ഡറിന്റെ കോപ്പി എടുത്ത് അതില്‍ Right Click ചെയ്ത് open in Terminal വഴി ടെര്‍മിനല്‍ തുറക്കുക.
mogrify -type Grayscale *.* എന്ന കമാന്റ് കോപ്പി പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക.
- ഫോട്ടോകള്‍ ഒരുമിച്ച് resize ചെയ്യുന്നതിന് Converseen software ഇന്‍സ്റ്റാള്‍ ചെയ്യുക
sudo
add-apt-repository ppa:faster3ck/converseen
sudo apt-get update
sudo apt-get install converseen
sudo apt-get update
sudo apt-get install converseen
- Resize ചെയ്യുന്നതിനായി ഇടതു ഭാഗത്തുള്ള dimensions എന്നതില്‍ % മാറ്റി px ആക്കി width, height ഇവ ക്രമീകരിക്കുക. (Size 100kb യില്‍ താഴെ ക്രമീകരിക്കുന്നതിനായി width, height ഇവ 800, 600 ആക്കിയാല്‍ മതി.) Save in എന്നതില്‍ folder സെലക്ട് ചെയ്യുക. ശേഷം convert എന്നതില്‍ ക്ലിക്ക് ചെയ്യുക. സെലക്ട് ചെയ്തിട്ടുള്ള ഫോള്‍ഡറിലേക്ക് ഇമേജുകള്‍ Convert ആയിട്ടുണ്ടാകും.
മറ്റൊരു മാര്‍ഗ്ഗം