*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

25 Jun 2013

വെള്ളി വെളിച്ചം

ഒരു ജോലി കിട്ടിയിട്ട് നാലു ലീവെടുത്ത് വീട്ടിലിരിക്കണം എന്നു ചിന്തിക്കുന്നവരാണ് ഇന്ന് കൂടുതല്‍(അങ്ങനെ അല്ലാത്തവര്‍ ക്ഷമിക്കണം). 
ഇന്നലത്തെ മനോരമയില്‍ കണ്ട ഒരു കത്തുവായിക്കാം.
ഇങ്ങനെയും ചിന്തിക്കുന്നവര്‍ ഇപ്പോഴും ഉണ്ട് .അഭിനന്ദനങ്ങള്‍.
‌മരുഭൂമിയില്‍ കണ്ട ഒരു വെള്ളി വെളിച്ചം

15 Jun 2013

"സ്നേഹപൂര്‍വ്വം"

മാതാവോ പിതാവോ മരിച്ച കുട്ടികള്‍ക്ക് ഠനം തുടരാനുള്ള ഒരു വലിയ ആശ്വാസ പദ്ധതി.
(വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 20000ല്‍ താഴെയും,നഗരത്തില്‍ 23500ല്‍ താഴെയും) 
അപേക്ഷാഫാറത്തിനായി ഇവിടെ ക്ല്ക്ക് ചെയ്യുക.പൂരിപ്പിച്ച ശേഷം പഞ്ചായത്തുമെമ്പറുടെ സാക്ഷ്യപത്രം,വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം,ഡെത്ത് സര്‍ട്ടിഫിക്കറ്റ് എന്നിവയോടൊപ്പം താെക്കാണുന്ന വിലാസത്തില്‍ അയയ്ക്കുക

Executive Director
Kerala Social Security Mission
Poojappura
Thiruvananthapuram, Kerala 695012

10 Jun 2013

TRAINING PORGRAMMES FOR TEACHERS

ബാംഗ്ലൂരിലുള്ള Regional Institute of English ല്‍
ഹൈസ്കൂളദ്ധ്യാപകര്‍ക്കായി നടത്തുന്ന 30 ദിവസത്തെ ഇംഗ്ലീഷ് ട്രെയിനിംഗിന്റെ ഈ വര്‍ഷത്തെ TIME TABLE കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
APPLICATION ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


തമിഴ്,കന്നട,തെലുങ്ക്,ബംഗാളി,മറാഠി,ഒറിയ...
മുതലായ ഇന്‍ഡ്യന്‍ ഭാഷകള്‍ , ഇപ്പോള്‍ കിട്ടുന്ന ശമ്പളവും പുറമേ 800 രൂപ സ്റ്റൈപ്പന്റും TAയും വാങ്ങി പഠിക്കുവാന്‍ (10മാസം deputation ല്‍)താല്പര്യമുണ്ടോ?ഉണ്ടെങ്കില്‍ application ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക(3വര്‍ഷത്തെ service ഉണ്ടായിരിക്കണം)( വര്‍ഷത്തെ സമയം കഴിഞ്ഞു.അടുത്ത ഫെബ്രുവരിയോടുകൂടി അപേക്ഷിക്കുവാന്‍ ഒരുങ്ങാം).ഭാഷയും അവ പഠിപ്പിക്കുന്ന സെന്ട്രല്‍ ഗവ.സ്ഥാപനങ്ങളും അഡ്ര്സും ലിസ്റ്റായി താഴെ നല്കുന്നു.
വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കന്നഡയും തമിഴും online ആയി പഠിക്കാനുള്ള സൗകര്യവും മൈസൂരിലുള്ള CIIL(Central Institute of Indian Languages) ഒരുക്കിയിട്ടുണ്ട്.കന്നഡ പഠിക്കാനായി ഇവിടെ്ലിക്ക് ചെയ്യുക.തമിഴ് പഠിക്കാനായി ഇവിടെ ്ലിക്ക് ചെയ്യുക.(500 രൂപ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം)
സാമ്പിള്‍ പാഠങ്ങള്‍ നമുക്കീ സൈറ്റില്‍ ലഭ്യമാണ്.