*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

26 Apr 2013

SPECIAL ALLOWANCE OF TEACHERS

കഴിഞ്ഞ പേറിവിഷനില്‍ LAB,LIBRARYഎന്നിവയുടെ ചാര്‍ജ്ജ് ഉള്ളവര്‍ക്കും SITC മാര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച SPECIAL ALLOWANCE വിദ്യാഭ്യാസ വകുപ്പിലെ ചില തല്പരകക്ഷികള്‍, അദ്ധ്യാപകര്‍ അവധിക്കു പണി എടുക്കുന്നില്ല എന്ന മുടന്തന്‍ ന്യായം പറഞ്ഞ്, മുടക്കുന്നതായി അറിയുന്നു.(ഈ ന്യായം പറഞ്ഞ് അവര്‍ ഇനി ശമ്പളം വെട്ടി കുറയ്ക്കുമോ ആവോ) ആ മഹദ് വ്യക്തികള്‍ ഈorder ഒന്നു വായിച്ചു നോക്കുമല്ലോ.
ഇതില്‍ വ്യക്തമായി പറയുന്നുണ്ടല്ലോ.പിന്നെ എന്താണ് അവര്‍ക്ക് അദ്ധ്യാപകരുടെ പിച്ച ചട്ടിയില്‍ മണ്ണ് വാരിയിടണമെന്ന് ഇത്ര നിര്‍ബന്ധം എന്നു മനസ്സിലാകുന്നില്ല.(order ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ down load ചെയ്ത് വായിക്കുക) പല DEO OFFICE ലും BILL മടക്കുന്നതായി അറിയാന്‍ സാധിച്ചു.കോട്ടയം DD പ്രശ്നം പഠിച്ചു കണ്ടിരിക്കുകയാണ്. അതുകൊണ്ട് BILL മടക്കി കിടടിയ സ്കൂളുകാര്‍ DD യുടെ തീരുമാനമുണ്ടാകുന്നതു വരെ കാത്തിരിക്കുക

HEADMASTER - SLEF DRAWING OFFICERS

" Aided Primary and High Schools
Headmasters നുള്ള സന്തോഷവാര്‍ത്ത..ഇവിടെ ക്ലിക്ക് ചെയ്യൂ "

ജനുവരി മാസത്തിലിട്ട ഈ പോസ്റ്റ് ഓര്‍മ്മയുണ്ടാകുമല്ലോ.

പ്രൈവറ്റ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ സെല്‍ഫ് ഡ്രോയിംഗ് ഓഫീസേഴ്സായി പ്രഖ്യാപിച്ച ഓഡര്‍ പ്രാബല്യത്തിലായതായി സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നു.എങ്കിലും SPARK പൂര്‍ണ്ണമായി  അതിനു സജ്ജമാകാത്തതിനാല്‍ 2 മാസത്തെയ്ക്കുകൂടി പഴയപടി  വിദ്യാഭ്യാസ ഓഫീസര്‍മാരെക്കൊണ്ട് കൗണ്ടര്‍ സൈന്‍ ചെയ്യിക്കേണ്ടതാണെന്നു കാണിക്കുന്ന സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

22 Apr 2013

SSLC RESULT

ഈ വര്‍ഷത്തെ SSLC റിസല്‍റ്റ് ഈ മാസം 24-)ം തീയതി 11.30 മണിക്ക് വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ്


റിസല്‍റ്റകാണണമെങ്കില്‍ താഴെ ഏതെങ്കിലും ഒന്നില്‍ ക്ലിക്ക് ചെയ്യൂ
വിദ്യാഭ്യാസ ജില്ലാ തലം
ഒന്ന് 
രണ്ട്
മൂന്ന്
നാല്
അഞ്ച്  
സ്കൂള്‍ കോഡ് ലഭിക്കണമെങ്കില്‍ മുകളില്SCHOOL CODES ല്‍ ക്ലിക്ക് ചെയ്യൂ

19 Apr 2013

HSS JUNIOR അദ്ധ്യാപക‌ര്‍ക്ക് പ്രൊമോഷന്‍

ഹയര്‍ സെക്കന്ററി ജൂനിയര്‍ അദ്ധ്യാപകര്‍ക്ക് സമയബന്ധിതമായി പ്രൊമോഷന്‍ വേണമെന്ന് KSTF ആവശ്യപ്പെടുന്നു
ഈ ആവശ്യം അംഗികരിച്ചുകൊണ്ടുള്ള മാണി സാറിന്റെ പ്രഖ്യാപനത്തിന്റെ വീഡിയോ താഴത്തെ പോസ്റ്റില്‍ കാണുക
 

17 Apr 2013

ബഹുമാനപ്പെട്ട ധനകാര്യമന്ത്രി K.M.മാണി സാറിന് സ്വീകരണം

സ്കൂള്‍ അദ്ധ്യാപകരുടെ ശമ്പളപരിഷ്കര​ണ അപാകതകള്‍ പരിഹരിച്ച ബഹുമാനപ്പെട്ട  ധനകാര്യമന്ത്രി K.M.മാണി സാറിന്  K.S.T.F-ന്റെ ആഭിമുഖ്യത്തില്‍ 2013 ഏപ്രില്‍ 21 ഞായറാഴ്ച 3 മണിക്ക് കോട്ടയം C.S.I റിട്രീറ്റ് സെന്ററില്‍ വെച്ച് സ്വീകരണം നല്‍കി.ഏറെ അദ്ധ്യാപക സുഹൃത്തുക്കള്‍ അതില്‍ പങ്കടുത്തു.




സ്വീകരണച്ചടങ്ങിന്റെ വിവിധ ദൃശ്യങ്ങ്‍
സ്വാഗതം ആശംസിച്ചു കൊണ്ട് സന്തോഷ് അഗസ്റ്റിന്‍ സാര്‍

അദ്ധ്യക്ഷപ്രസംഗം

അനുഗ്രഹപ്രഭാഷണം

നിറഞ്ഞ സദസ്സ്

അദ്ധ്യാപകരുടെ ആവശ്യങ്ങളുമായി കുറുപ്പുസാര്‍




11 Apr 2013

ആധാര്‍ രജിസ്ട്രേഷന്‍:

ആധാര്‍ രജിസ്ട്രേഷന്‍: വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന -  
സര്‍ക്കാരിന്റെ അറിയിപ്പ് കാണാന്‍ ഇവിടെയും രജി.സെന്ററുകള്‍ കാണാന് ഇവിടെയും ക്ലിക്ക് ചെയ്യുക


 പെന്‍ഷന്‍ പറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്-സര്‍ക്കാരിന്റെ അറിയിപ്പ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പേറിവിഷന്‍ അനോമലി ORDER

കേരള ചരിത്രത്തിലാദ്യമായി പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള അദ്ധ്യാപക സമൂഹത്തിന്റെ പേറിവിഷന്‍ അനോമലി പരിഹരിച്ച ബഹുമാനപ്പെട്ട ധനകാര്യ വകുപ്പുമന്ത്രി കെ.എം.മാണി സാറിന് അദ്ധ്യാപക സമൂഹത്തിന്റെ അഭിവാദ്യങ്ങള്‍.ORDER കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക ORDER1,ORDER2
ഈ order ബ്ലോഗിലെത്തിക്കുവാന്‍ സഹായിച്ച K.S.T.F സ്റ്റേറ്റ് പ്രസിഡന്റ് സി‌റിയക്ക് കാവില്‍ സാ‌റിനും നന്ദി.
(sslc paper valuation നടത്തുന്ന അദ്ധ്യാപകരുടെ ശ്രദ്ധക്ക്
13-)o തീയതി ശനിയാഴ്‌ച അവധി പ്രഖ്യാപിച്ചിരിക്കുന്നു.)




അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കവെയ്ക്കൂ
 

8 Apr 2013

സ്പാര്‍ക്ക്-ഡേറ്റാ ലോക്കിംഗ്

Government have extended the time limit fixed for the updation and locking of details in SPARK. 
 To see the order CLICK HERE

6 Apr 2013

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ രജിസ്റര്‍ ചെയ്യാം

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ (ആധാര്‍) രജിസ്റര്‍ ചെയ്യുന്നതിന് ഒരവസരം കൂടി നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ നിന്നും ലഭിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകള്‍ സഹിതം രക്ഷിതാക്കള്‍, സ്കൂള്‍ അധികൃതര്‍ എന്നിവര്‍ക്കൊപ്പമോ നേരിട്ടോ ഏപ്രില്‍ ഏഴ്, 13 തീയതികളില്‍ ബന്ധപ്പെട്ട എ.ഇ.ഒ. ഓഫീസുകളിലോ അക്ഷയ കേന്ദ്രങ്ങളിലോ ഹാജരാകണം.

മൂല്യനിര്‍ണ്ണയത്തിന്റെ പ്രതിഫലം

SSLC പരീക്ഷയുടെ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ വിവിധകേന്ദ്രങ്ങളില്‍ മുന്നേറുകയാണല്ലോ. മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ പങ്കെടുക്കുന്നവര്‍ക്കും ഭാവിയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളവര്‍ക്കും അതിന്റെ പ്രതിഫലം എത്ര,എങ്ങനെ കണക്കാക്കും എന്നൊക്കെയുള്ള കാര്യങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടാവുമല്ലോ.അതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ORDER കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

5 Apr 2013

അദ്ധ്യാപകരുടെ അടിസ്ഥാന ശമ്പളനിര്‍ണ്ണയ അപാകത പരിഹരിച്ചു.

ഈ തലക്കെട്ടോടെ ഈ ബ്ലോഗിലും മാത്സ് ബ്ലോഗിലും വന്ന പോസ്റ്റുകള്‍ വായിച്ചു കാണുമല്ലോ.മാത്സ് ബ്ലോഗില്‍ അനേകര്‍ പുകഴ്ത്തിക്കൊണ്ടും, അപൂര്‍വ്വം ചിലര്‍ ഇകഴ്ത്തിക്കൊണ്ടും അതിനോട് പ്രതികരിക്കുകയുണ്ടായി.ഇവിടെ ക്ലിക്ക് ചെയ്ത് അവ വായിക്കാം.നേട്ടങ്ങള്‍ ലഘൂകരിച്ച് കണ്ട് ഇകഴ്ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ,KSTF ന്റെ നേതൃസ്ഥാനത്തുള്ള -രാധാകൃഷ്ണക്കുറുപ്പ്(സംസ്ഥാന വൈസ് പ്രസിഡന്റ്),മൈക്കിള്‍ സിറിയക്ക്(ലീഗല്‍ സെല്‍ കണ്‍വീനര്‍),M N മോഹന്‍കുമാര്‍(ലീഗല്‍ സെല്‍ മെമ്പര്‍),K S സക്കറിയാസ്(ലീഗല്‍ സെല്‍ മെമ്പര്‍),തോമസ്  പി ജോസഫ്(കോട്ടയം ജില്ലാ പ്രസിഡന്റ്),ജോര്‍ജ്ജുകുട്ടി ജേക്കബ്(പാലാ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്),ജിനു വല്ലനാട്ട് (പാലാ വിദ്യാഭ്യസ ജില്ലാ വൈസ് പ്രസിഡന്റ്) എന്നിവര്‍ കൂട്ടായി ആലോചിച്ച് തയ്യാറാക്കിയ മറുപടി വായിക്കുക
(ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വായിക്കൂ) 











3 Apr 2013

പത്രവാര്‍ത്ത

ശമ്പളനിര്‍ണ്ണയ അപാകത പരിഹരിച്ച വാര്‍ത്ത വിവിധ പത്രത്താളുകളില്‍