*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

30 Jan 2013

INCOME TAX

ഇന്‍കംടാക്സ് കാല്‍ക്കുലേറ്റ് ചെയ്യാനും സ്റ്റേറ്റ്മെന്റ് തയ്യാറാക്കാനും സഹായിക്കുന്ന മലയാളത്തില്‍ തയ്യാറാക്കിയിട്ടുള്ള WINDOWS അധിഷ്ഠിതമായ 2 സോഫ്റ്റ്​വെയറുകള്‍. പേരുകളില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ ലോഡു ചെയ്യാം
1 ECTAX              help file
                 -കടപ്പാട് : 
               BABU VADUKKUMCHERY
                                 V.H.S.E TEACHER IN ACCOUNTANCY                                               K.N.M.V.H.S.SCHOOL

                                 VATANAPPALLY P.O.
                                 THRITHALLUR THRISSUR(dt)     

    
  EASY TAX  ("Sorry, we are unable to generate a view" എന്നു കണ്ടാലും left  ലെ arrow യില്‍ ക്ലിക്ക് ചെയ്ത് down load ചെയ്തോളു.ഫയല്‍ ലഭിക്കും)
                               -കടപ്പാട് :
                              ABDURAHIMAN VALIYA PEEDIYAKKAL,
                              HSST Commerce,Govt Girls HSS,B.P.Angadi
                              Tirur 676102,Malappuram, Kerala, India                         



Income Tax Rates അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ 
 

LSS USS EXAM

29 Jan 2013

Teacher's Pay Scale അറിയാമോ? ഇവിടെ ക്ലിക്ക് ചെയ്യൂ..

27 Jan 2013

2013 ലെ അവധി ദിവസങ്ങള്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അടുത്ത വര്‍ഷം എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും അപകട ഇന്‍ഷുറന്‍സ് - കെ എം മാണി.ORDER കാണണ്ടേ? ഇവിടെ ക്ലിക്ക് ചെയ്യൂ

25 Jan 2013

എറണാകുളം ജില്ലാസമ്മേളനത്തിന്റെ പത്രറിപ്പോര്‍ട്ട്

പണി മുടക്കിയവര്‍ക്കിട്ട് സര്‍ക്കാര്‍ പണിത പണി.... ഒന്ന്,രണ്ട്

22 Jan 2013

2013-14 അദ്ധ്യയന വര്‍ഷത്തെയ്ക്കുള്ള പാഠപുസ്തകങ്ങളുടെ ഓണ്‍ലൈന്‍ ഇന്‍ഡന്റ് നല്കുന്ന കാര്യം ശ്രദ്ധിച്ചിരുന്നോ?ഇല്ലെങ്കില്‍ ഉടന്‍ നല്കൂ......ഇവിടെ ക്ലിക്ക് ചെയ്ത് order വായിക്കൂ.ഇവിടെ ക്ലിക്ക് ചെയ്ത് indent സമര്‍പ്പിക്കൂ.

18 Jan 2013

 Aided Primary and High Schools
Headmasters നുള്ള സന്തോഷവാര്‍ത്ത..ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ 01.04.2013 മുതല്‍ പ്രാബല്യത്തിലാകുകയാണല്ലൊ.ORDER വായക്കേണ്ടേ?ഇവിടെ ക്ലിക്ക് ചെയ്യൂ....

16 Jan 2013

SSLC ഇന്‍വിജിലേഷന്‍ ഡ്യൂട്ടി പ്രതിഫലം 30% കൂട്ടും എന്ന പരഖ്യാപനപ്രാബല്യത്തിലെത്താത്തതെന്ത് എന്ന അന്വേഷണത്തിന്റെ ഫലം അറിയണ്ടേ.ഇവിടെ ക്ലിക്ക് ചെയ്യൂ.
അമ്മമലയാളം
മാതൃഭാഷയായ മലയാളത്തെപ്പറ്റി നമുക്കഭിമാനിക്കാം.എന്നാല്‍ അന്ധമായ ഭാഷാപ്രേമം നമുക്കാവശ്യമാണോ? പ്രസാദ്ധ സാഹിത്യകാരന്‍ സി. രാധാകൃഷ്ണനോടൊപ്പം നമുക്കൊന്നു ചിന്തിക്കാം - വായിക്കൂ . ഒന്ന്   , രണ്ട്

10 Jan 2013


DA Arrear Merging-സമയം തീരുന്നു. ശ്രദ്ധിക്കൂ...


ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു.ജീവനക്കാരുടെ ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി മുന്‍ ഉത്തരവുകള്‍ പ്രകാരം ഓക്ടോബര്‍ 2011, മെയ് 2012 എന്നിങ്ങനെ നിശ്ചയിച്ചിരുന്നു. എന്നാല്‍ 2008 ജനുവരി ഒന്നു മുതലുള്ള കാലയളവിലെ ഡി.എ കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയം വേണമെന്ന് വിവിധ വകുപ്പു തലവന്‍മാരും വ്യക്തികളും സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയത്. ഇതനുസരിച്ച് 2008 ജനുവരി ഒന്ന്, 2008 ജൂലൈ ഒന്ന്, 2009 ജനുവരി ഒന്ന്, 2009 ജൂലൈ ഒന്ന്,2010, 2011 ജനുവരി ഒന്ന്, ജൂലൈ ഒന്ന് വര്‍ഷങ്ങളിലെ ഡി.എ. കുടിശ്ശികകള്‍ പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള സമയം ആറു മാസം ദീര്‍ഘിപ്പിച്ചുു. 2013 ജനുവരി 31 ലെ ശമ്പള ബില്ലിനൊപ്പം വരെ ഈ ഡി.എ കുടിശ്ശികകള്‍ ജീവനക്കാര്‍ക്ക് ക്ളയിം ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2008 ജൂലൈ ഒന്ന് വരെ നേരത്തേ അനുവദിച്ചിട്ടുള്ള ഡി.എ കുടിശ്ശികകളുടെ കാര്യത്തില്‍ മറ്റൊരവസരം ഇനി നല്‍കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പി.എന്‍.എക്സ്.5260/12ഡി.എ കുടിശ്ശിക ലയിപ്പിക്കുന്ന തീയതി നീട്ടി ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു.ജീവനക്കാരുടെ ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി മുന്‍ ഉത്തരവുകള്‍ പ്രകാരം ഓക്ടോബര്‍ 2011, മെയ് 2012 എന്നിങ്ങനെ നിശ്ചയിച്ചിരുന്നു. എന്നാല്‍ 2008 ജനുവരി ഒന്നു മുതലുള്ള കാലയളവിലെ ഡി.എ കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയം വേണമെന്ന് വിവിധ വകുപ്പു തലവന്‍മാരും വ്യക്തികളും സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയത്. ഇതനുസരിച്ച് 2008 ജനുവരി ഒന്ന്, 2008 ജൂലൈ ഒന്ന്, 2009 ജനുവരി ഒന്ന്, 2009 ജൂലൈ ഒന്ന്,2010, 2011 ജനുവരി ഒന്ന്, ജൂലൈ ഒന്ന് വര്‍ഷങ്ങളിലെ ഡി.എ. കുടിശ്ശികകള്‍ പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള സമയം ആറു മാസം ദീര്‍ഘിപ്പിച്ചു. 2013 ജനുവരി 31 ലെ ശമ്പള ബില്ലിനൊപ്പം വരെ ഈ ഡി.എ കുടിശ്ശികകള്‍ ജീവനക്കാര്‍ക്ക് ക്ളയിം ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2008 ജൂലൈ ഒന്ന് വരെ നേരത്തേ അനുവദിച്ചിട്ടുള്ള ഡി.എ കുടിശ്ശികകളുടെ കാര്യത്തില്‍ മറ്റൊരവസരം ഇനി നല്‍കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

7 Jan 2013


 SSLC-യ്ക്കായുള്ള ഒരുക്കം
ഐടി@സ്കൂള്‍ വിക്ടേഴ്സില്‍ എസ്.എസ്.എല്‍ .സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എല്‍ .സി ഒരുക്കം പ്രത്യേക പരമ്പര സംപ്രേഷണം ആരംഭിച്ചിരിക്കുന്നു. എല്ലാ ദിവസവും രാവിലെ 6.30-നും 11.30-നും ഉച്ചയ്ക്ക് 1.30-നും വൈകുന്നേരം 5.30-നും രാത്രി 8 മണിക്കും 10 മണിക്കുമാണ് ഇത് സംപ്രേഷണം ചെയ്യുന്നത്. ഓരോ വിഷയത്തിലും കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രശസ്തരായ 100-ല്‍പ്പരം അധ്യാപകരാണ് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എങ്ങനെ സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പ വഴികള്‍ , കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറുകളുടെയും പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെയും വിശകലനം, ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡീറ്റെയില്‍ഡ് സ്റ്റഡി, റിവിഷന്‍ & സാമ്പിള്‍ ക്വസ്റ്റ്യന്‍സ് എന്നീ ഭാഗങ്ങളായിട്ടാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. 2013 ജനുവരി 2 മുതല്‍ എസ്.എസ്.എല്‍ .സി പരീക്ഷ അവസാനിക്കുന്നതുവരെ ഈ പരിപാടിയുടെ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

5 Jan 2013

സുഹൃത്തേ,
          സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 9-ം ശമ്പളക്കമ്മീന്‍ പ്രഖ്യാപിച്ച Leave Travel Concession ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നു.Order കാണണ്ടേ? ഒന്ന് , രണ്ട്

3 Jan 2013

Second Term IT Exam ന്റെ ചെറിയ പ്രശ്നങ്ങള്‍ക്ക് സഹായം . PATCH,HELP FILE
സുഹൃത്തേ,
          ഏപ്രില്‍ മാസം ഒന്നാം തീയതി ആരംഭിക്കുന്ന SSLC Valuation- ന്  അപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഒന്ന് , രണ്ട് -ഈ‌ ലങ്കുകളില്‍ ക്ലിക്ക് ചെയ്ത് നിര്‍ദ്ദേശങ്ങള്‍ വായിച്ച ശേഷം ഇവിടെ ക്ലിക്ക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കൂ