*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

25 Jun 2013

വെള്ളി വെളിച്ചം

ഒരു ജോലി കിട്ടിയിട്ട് നാലു ലീവെടുത്ത് വീട്ടിലിരിക്കണം എന്നു ചിന്തിക്കുന്നവരാണ് ഇന്ന് കൂടുതല്‍(അങ്ങനെ അല്ലാത്തവര്‍ ക്ഷമിക്കണം). 
ഇന്നലത്തെ മനോരമയില്‍ കണ്ട ഒരു കത്തുവായിക്കാം.
ഇങ്ങനെയും ചിന്തിക്കുന്നവര്‍ ഇപ്പോഴും ഉണ്ട് .അഭിനന്ദനങ്ങള്‍.
‌മരുഭൂമിയില്‍ കണ്ട ഒരു വെള്ളി വെളിച്ചം

3 comments:

 1. This comment has been removed by the author.

  ReplyDelete
 2. ജോലി കുറവും ശംബളം കൂടുതലും....ആരെയും മടിയന്മാരാക്കം

  ReplyDelete
 3. ഈ കത്ത് വ്യാജമാണ്. ഇങ്ങനെ ഒരു അദ്ധ്യാപകൻ ഈ സ്കൂളിൽ ഇല്ല.higher secondary അധ്യാപകർക്ക് സീനിയർ ആണെങ്കിൽ 25 പീരീഡ്‌കളും ജൂനിയർ അധ്യാപകർക്ക് 14 പീരീഡും ആണ് പടിപ്പികേണ്ടത്.
  കോളേജിൽ ഇത് 16 പീരീഡ്‌ ആണ്. LP അധ്യാപകൻ മുഴുവൻ സമയവും ക്ലാസ്സിൽ ആണ്. ഈ കത്തെഴുതിയ ആൾക്ക് ഇതൊന്നും അറിയില്ല എന്ന്
  തോന്നുന്നു.ഈ കത്തെഴുതിയ ആൾ ഞാനും എന്റെ പീരീഡും എന്ന ചിന്തയിലായിരിക്കും. പണി എടുക്കാൻ ഇഷ്ടമാണെങ്കിൽ കുട്ടികൾക്ക് വേണ്ടി കുറെ കാര്യങ്ങൾ ഉണ്ട്. സ്വയം മടിയനായ ഒരാളെ നന്നാകുവാൻ കഴിയില്ല. ഒരു പണിയും ഇല്ല എന്നുള്ളത് താങ്കൾക്കു ഒരു പണിയും എടുക്കാൻ ഇഷ്ടമില്ല എന്നു പറയുന്നതായിരിക്കും.

  ReplyDelete

അഭിപ്രായം പങ്കവെയ്ക്കൂ