*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

29 Dec 2012

കോട്ടയം റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവം

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ്  ഹയര്‍സെക്കന്ററിസ്കൂളില്‍ വെച്ച് ,2013 ജനുവരി മാസം 1,3,4,5 തീയതികളില്‍ നടക്കുന്ന കോട്ടയം റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവത്തിന്റെ നോട്ടീസ് കണണ്ടേ?ഇവിടെ ക്ലിക്ക് ചെയ്യൂ.

19 Dec 2012

വിദ്യാഭ്യാസ അവകാശനിയമം

വിദ്യാഭ്യാസ അവകാശനിയമത്തെക്കുറിച്ച് നമുക്കൊന്നു കൂലങ്കഷമായി ചിന്തിക്കണ്ടേ?ഒന്ന്,രണ്ട്,മുന്ന്,നാല്,അഞ്ച്,ആറ് ഇവയൊന്ന് വായിച്ച് നോക്കിയിട്ട് അഭിപ്രായം പറയുമല്ലോ!

17 Dec 2012

ടീച്ചേഴ്സ് പാക്കേജ്

ടീച്ചേഴ്സ് പാക്കേജ് പ്രാവര്‍ത്തികമാക്കുന്നതിനെപ്പറ്റിയുള്ള ഒരു വിശദീകരണക്കുറിപ്പ് വായിക്കണ്ടേ?  click  ഒന്ന് , രണ്ട്

15 Dec 2012

അദ്ധ്യാപക പാക്കേജ്

അദ്ധ്യാപക പാക്കേജിനെപ്പറ്റിയുള്ള അവലോകനക്കുറിപ്പുകള്‍ നമുക്കൊന്നു വിശകലനം ചെയ്താലോ? ക്ലിക്ക് ചെയ്യൂ ഒന്ന്, രണ്ട്

13 Dec 2012

ഇന്‍വിജിലേഷന്‍ ഡ്യൂട്ടി പ്രതിഫലം

SSLC ഇന്‍വിജിലേഷന്‍ ഡ്യൂട്ടി പ്രതിഫലം 30% കൂട്ടും എന്നു പറഞ്ഞതല്ലാതെ കൂട്ടിയില്ലല്ലൊ.എന്താ കാരണമെന്ന് നാം അന്വേഷിക്കണ്ടേ?ശ്രദ്ധിക്കുക

അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തം

ജനതയെ രണ്ടു ശത്രു വര്‍ഗ്ഗങ്ങളായി കാണുന്ന,കാലഹരണപ്പെട്ട കമ്യൂണിസത്തിനു പകരം അവരെ ഒറ്റ സുഹൃത്ത് സമൂഹമായി ഏകീഭവീപ്പിക്കുന്ന അദ്ധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തെപ്പറ്റി നമുക്കൊന്നു ചിന്തിക്കാം. ഇവിടെ  ക്ല്ക്കു ചെയ്യു

10 Dec 2012

SSLC-A list തയ്യാറാക്കാനുള്ള തിരക്കിലാണല്ലെ .അതിനു സഹായിക്കുന്ന ഒരു ഫയലിനായി ഇവിടെ click  ചെയ്യുക

7 Dec 2012

സോഷ്യോ എക്കണോമിക് കാസ്റ്റ് സെന്‍സസ് &നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്റര്‍ ഡ്യൂട്ടി ചെയ്തവര്‍ക്ക് ഏണ്ഡ് ലീവ് അനുവദിച്ചു കൊണ്ടുള്ള ഓര്‍ഡര്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക